CELLULOID - Page 89

ദൈവമേ ഇത് അനുഷ്‌കയാണോ...? ഇത് മായമോഹിനിക്കും മേലെ നിൽക്കുമെന്ന് ആരാധകർ; ചാണക്യ തന്ത്രത്തിൽ ഉണ്ണിമുകുന്ദന്റെ ലേഡി ഗെറ്റപ്പിന്റെ മേക്കിങ് വീഡിയോ പുറത്ത്; കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകർ
വീണ്ടും ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്നു; കഥപറയുമ്പോഴിന് ശേഷം എം മോഹനനും ശ്രീനിവാസനും ഒരുമിക്കുമ്പോൾ പ്രതീക്ഷ അർപ്പിച്ച് ആരാധകർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അജു വർഗീസ്
മാണിക്യ മലരായ പൂവി റെക്കോർഡ് ഭേദിച്ച് മുന്നേറുമ്പോൾ വിവാദങ്ങൾക്കും പുത്തൻ മാനങ്ങൾ; ഹൈദരാബാദിന് പുറമേ മുംബൈയിലും കേസായിട്ടും പാട്ടിലെ ഭാവങ്ങൾ മുൻപോട്ട് തന്നെ; കണ്ണിറുക്കി കാട്ടലിന് പിന്നാലെ കണ്ണടയ്ക്കൽ കൂടി ഹിറ്റായതോടെ പ്രിയാ വാര്യരെ തേടി ലോകം എമ്പാടു നിന്നും ആരാധകർ
മാണിക്യ മലരിന്റെ വിവാദങ്ങൾ അവസാനിക്കുന്നില്ല; ഗാനത്തിന് വിലക്കേർപ്പെടുത്തമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് പരാതി നൽകി ഇസ്ലാമിക സംഘടന;ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്യാൻ സെൻസർ ബോർഡിനോട് നിർദ്ദേശിക്കണമെന്ന് റാസ അക്കാദമി
ഇതാണ് ലാലേട്ടന്റെ ഇത്തിക്കരപ്പക്കി; ഹോളിവുഡ് സ്‌റ്റൈലിൽ ലാലേട്ടന്റെ അധിൻ ഉള്ളൂർ ഒരുക്കിയ അഡാർ ഫാന്മേഡ് പോസ്റ്റർ; ഉടൻ തന്നെ ലാലേട്ടമന്റെ മുഖച്ചിത്രം ഫോൺകവറായി; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു ഫാന്മേഡ് പോസ്റ്റർ
ഒഫിഷ്യൽ പോസ്റ്ററിനേക്കാൾ ഹിറ്റായ ഒരു ഫാന്മേഡ് പോസ്റ്റർ; മോഹൻലാൽ മുഖം മറച്ചുള്ള ആ പോസ്റ്ററിന് പിന്നിലെ കൈകൾ ഇതാണ്; വിപ്ലവത്തിന്റെ അടക്കം നിരവധി ചിത്രങ്ങളുടെ ഡിസൈനറായി അധിൻ ഉള്ളൂർ
ഗൾഫിലെ ജുവലറിയിൽ സ്വർണം വാങ്ങാൻ എത്തിയ മീര ജാസ്മിന്റെ ലുക്ക് കണ്ട് ആളുകൾ ഞെട്ടി; സുന്ദരിയും ബുദ്ധിമതിയുമായ നടിക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ; വിവാഹശേഷം പ്രേക്ഷകരുടെ മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മീരയുടെ ലുക്ക് ഇങ്ങനെ
ആ പ്രണയകാലങ്ങളിൽ.. നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്ക് മടങ്ങി പോകാം; പ്രായവരമ്പുകളില്ലാത്ത പ്രണയാശംസകൾ നേർന്ന് ഇന്ദ്രൻസിന്റെ അസാധാരണ പ്രകടനവുമായി് ആളൊരുക്കത്തിന്റെ വാലന്റീൻസ് ഡേ ടീസർ പുറത്തിറങ്ങി
ജയപ്രദയുടെ ശക്തമായ മടങ്ങി വരവുമായി കിണറിന്റെ ട്രൈലറെത്തി; ജല ദൗർബല്യം പ്രധാന വിഷയമാകുന്ന ചിത്രമൊരുങ്ങുന്നത് മലയാളത്തിലും തമിഴിലുമായി; എം എ നിഷാദിന്റെ ചിത്രം തമിഴിലെത്തുന്നത് കേണി എന്ന പേരിൽ