CELLULOID - Page 88

പാരസെറ്റാമോളും ഇബുപ്രൂഫനും നമ്മുടെ മഞ്ഞളിന്റെ ഏഴയൽപക്കത്ത് വരില്ല; നമുക്ക് വിശ്വാസമായത് സായിപ്പിന്റെ ലബോറട്ടറിയിൽ പരീക്ഷിച്ച് വിജയിച്ചപ്പോൾ; ആയുർവേദത്തിന് ഒടുവിൽ വെള്ളക്കാരന്റെ അംഗീകാരം
വൻ വിജയം നേടിയ റോമൻസിന് ശേഷം വികടകുമാരനുമായി ബോബൻ സാമുവൽ ടീം എത്തുന്നു; വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും നായകരാകുന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി; മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രൈലർ പുറത്തിറക്കിയത്
സിനിമ പോലും പുറത്ത് വന്നില്ല; ഫേസ്‌ബുക്ക് മുതലാളി സുക്കർബർഗിനെ വരെ കടത്തി വെട്ടി പ്രിയ വാര്യർ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം 45 ലക്ഷമായി; പ്രിയയുടെ താരപ്രഭയിൽ അസൂയ മൂത്തത് തമിഴ് പെൺകൊടികൾക്ക്
തന്റെ പേരിൽ നിരവധി ഫേസ്‌ബുക്ക് പേജുകൾ ഉണ്ടെന്ന് അറിഞ്ഞു; എനിക്ക് ആകെ വെരിഫൈഡ് ആയ ഈ പേജ് മാത്രമേ ഉള്ളൂ; തന്റെ അല്ലാത്ത പേജിൽ വരുന്ന കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് മഞ്ജു വാര്യർ
അകത്ത് വി.ഐ.പി. ലോഞ്ചിൽ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് ഞങ്ങൾ പേന വാങ്ങിയത്; പെൺകുട്ടികളുടെ വാക്കുകളിൽ വിഷമിച്ചിരിക്കുന്ന സത്യൻ പറഞ്ഞു ഫുട്‌ബോൾ ഒന്നും ആർക്കും വേണ്ട മമ്മൂക്ക. ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാൻ പോലും ആരും ഇല്ല; പിന്നീട് പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകൾ തങ്കലിപികളിൽ ചേർക്കേണ്ടത്