CELLULOID - Page 92

അങ്ങനെ ചെയ്തതെങ്കിൽ ഞാൻ ഏറ്റവും മോശമായി പറയേണ്ടിയിരുന്ന ആൾക്കാർ വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, ടൊവീനോ തോമസ് എന്നിവരാണ്; നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരൻ
അർബുദ രോഗങ്ങളെ ഇനി ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാം; അതിസൂക്ഷ്മ ജൈവതന്മാത്രകളെ തിരിച്ചറിയാൻ സഹായിക്കുന്ന ബയോസെൻസർ വികസിപ്പിച്ചു; വൈദ്യരംഗത്തെ പുതിയ കണ്ടുപിടുത്തത്തിന് ചുക്കാൻ പിടിച്ചത് മലയാളികൾ ഉൾപ്പെട്ട ഗവേഷകസംഘം
ബോളിവുഡ് നടൻ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി ബന്ധു; 47 വർഷങ്ങൾക്ക് മുൻപ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്നാണ് പരാതി; മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് ജിതേന്ദ്രയുടെ അമ്മാവന്റെ മകൾ പരാതിയുമായി രംഗത്തെത്തിയത്
ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്, നല്ലോണം തട്ടിയാൽ ഇത് നിന്നെയുംകൊണ്ട് ലോകം ചുറ്റും; ഫുട്‌ബോൾ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റന്റെ ട്രെയിലർ എത്തി; ഫുട്‌ബോൾ പ്രേമികളിൽ ആവേശം നിറച്ച ട്രെയ്‌ലറിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണം
പേരിന് പകർപ്പവകാശ ലംഘനത്തിന് കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിനെതിരെ കേസ്; നിർമ്മാതാവിന്റെ പത്ത് ലക്ഷം പോയി; ബോംബെ ഹൈക്കോടതിയുടെ വിധി പ്രസാധകരായ അമർ ചിത്ര കഥയ്ക്ക് അനുകൂലം
കമൽ ചിത്രം ആമി അടുത്തതായി വിവാദത്തിൽ ഇടംപിടിക്കുക അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരിലോ? അനൂപിന്റെ വേഷപ്പകർച്ചയ്ക്ക് അബ്ദുൾ സമദ് സമദാനിയുമായി സമാനതകൾ ഏറെ ഉണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം: ലൗജിഹാദിന് വഴിവെക്കുമെന്ന ആരോപണം മറികടന്ന ആമി ഇനി പുതിയ വിവാദത്തിലേക്കോ?