Cinemaപുതുമുഖങ്ങളുടെ കളിയിലെ ആദ്യ ഗാനമെത്തി; ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനം പുറത്ത് വിട്ട് ടോവിനോ തോമസ്; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്7 Feb 2018 11:37 AM IST
Cinemaസെൻസർ ബോർഡിന്റെ കത്തിക്ക് ഇരയായ പാതിരാ കാലത്തിന്റെ ട്രെയിലർ ഇറങ്ങി; ശക്തമായ വേഷത്തോടെ തിരിച്ച് വരാനൊരുങ്ങി മൈഥിലി; ചിത്രം ഫെബ്രുവരി 16 ന് തീയറ്ററുകളിൽ7 Feb 2018 11:05 AM IST
Cinemaമുഹമ്മദ് റാഫിയുടെ ആരാധകനായ എഫ് എം അവതാരകനായി ശ്രീനിവാസൻ; കല്ലായി എഫ് എം ട്രെയിലർ ലോഞ്ച് ചടങ്ങിൽ അണിനിരന്ന് ജാക്കി ഷ്റോഫും സുനിൽ ഷെട്ടിയുമടക്കമുള്ള താരങ്ങൾ; ട്രെയിലർ കാണാം7 Feb 2018 8:06 AM IST
Cinemaകൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമായ യുവതിയുടെ കഥയുമായി അറബിക്കടലിന്റെ റാണി ദി മെട്രോ വുമൺ എത്തുന്നു; റിമ നായികയാവുന്ന ചിത്രത്തിൽ മെട്രോമാൻ ഇ ശ്രീധരനായി മോഹൻലാൽ7 Feb 2018 7:52 AM IST
Cinemaഇങ്ങനേയും ഒരു ഓഡിയോ ലോഞ്ചു നടത്താമെന്ന് തെളിയിച്ച് കല്യാണം ടീം; മുകേഷിന്റെ മകൻ ശ്രാവൺ നായകനായെത്തുന്ന കല്യാണത്തിന്റെ ഓഡിയോ ലോഞ്ച് കടലിനടിയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്6 Feb 2018 9:48 PM IST
Cinemaഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ; ട്രെന്റായി സൂപ്പർ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ഹൃത്വക്കിന്റെ ശക്തമായ തിരിച്ച് വരവാണിതെന്ന് ആരാധകർ6 Feb 2018 5:11 PM IST
Cinemaതമിഴ് സിനിമാസംവിധായകനുമായുള്ള ദാമ്പത്യജീവിതം അവസാനിച്ചു; ഇനിയുള്ള തന്റെ ജീവിതം മകനുവേണ്ടിയാണ്; മകന്റെ കംഫർട്ടനുസരിച്ചേ ഇപ്പോൾ സിനിമയ്ക്കു ഡേറ്റ്സ് കൊടുക്കാറുള്ളു; തുറന്ന് പറച്ചിലുമായി പ്രിയങ്ക6 Feb 2018 4:58 PM IST
Cinema27 വർഷങ്ങൾക്ക് ശേഷം കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യമും ഒന്നിച്ച ഗാനം ശ്രദ്ധേയമാകുന്നു; തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന കിണറിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു6 Feb 2018 3:58 PM IST
Cinemaസ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഡ്രാമയുമായി തമിഴ് സൂപ്പർതാരം; ധനുഷ് സംവിധായകനാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ6 Feb 2018 8:59 AM IST
Cinemaഎന്തിനാണ് സാർ കോടതികൾ? നൂറ് രൂപ മുടക്കി സിനിമാ കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ? സെൻസർ ബോർഡ് കത്രിക വെക്കാൻ പറഞ്ഞ സീൻ പുറത്ത് വിട്ട് ക്വീനിന്റെ അണിയറപ്രവർത്തകർ6 Feb 2018 8:07 AM IST
Cinemaയൗവനത്തിൽ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘർഷങ്ങളും പ്രണയവും കോർത്തിണക്കി രണ്ടാം ഗാനവും എത്തി;വിരഹ പ്രണയ വരികളുമായെത്തിയ ആമിയിലെ രണ്ടാം ഗാനം കേൾക്കാം6 Feb 2018 8:00 AM IST