Cinemaഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവുകളിലൊരാളായ രജനി പണ്ഡിറ്റിന്റെ കഥയുമായി വെർണിക്; നായികയായി സൂപ്പർതാരം തൃഷയും6 Feb 2018 6:03 AM IST
Cinemaഎല്ലാവരുടേയും സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി; ഇന്നലെ ഞങ്ങൾ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു: ആരാധകർക്കായി വിവാഹ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചവർക്ക് നന്ദി പ്രകടനവുമായി ദിവ്യാ ഉണ്ണി: ഹൂസ്റ്റണിലെ ഡോക്ടർ സുധീർ ശേഖറുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിവ്യാ ഉണ്ണി രണ്ടാം വിവാഹം ചെയ്തത് ഹൂസ്റ്റൺ മലയാളി അരുൺ കുമാറിനെ5 Feb 2018 2:52 PM IST
Cinemaമക്ഡൊണാൾഡ് ചിപ്സിൽ രണ്ടുണ്ട് കാര്യം; വിശപ്പും അടക്കാം കഷണ്ടിയും മാറ്റാം: മക്ഡൊണാൾഡ് ചിപ്സിൽ ഉപയോഗിക്കുന്ന ചില രാസ വസ്തുക്കൾ കഷണ്ടി മാറാൻ സഹായിക്കുമെന്ന് ഗവേഷകർ5 Feb 2018 1:26 PM IST
Cinemaനടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരൻ മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠൻ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അരുൺ ദിവ്യയെ താലി കെട്ടി സ്വന്തമാക്കി: ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം5 Feb 2018 8:34 AM IST
Cinemaധർമ്മജൻ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ; ചിത്രീകരണ സംഘം താമസിച്ച ലോഡ്ജിൽ നിന്നും തിരക്കഥ പോയതോടെ ഷൂട്ടിങ് മുടങ്ങി5 Feb 2018 7:57 AM IST
Cinemaകോളേജിൽ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നത്; അന്ന് പാർക്കൗർ അല്ലായിരുന്നു പകരം ഒരു സ്റ്റാമിനയുള്ള ക്രോസ് കണ്ട്രി അത്‌ലറ്റിക് ആയിരുന്നു മനസ്സിലുണ്ടായിരുന്നത്; ആദി എന്റെ സ്വന്തം സൃഷ്ടി; പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കഥ മോഷണമെന്ന ആരോപണത്തിൽ ജിത്തു ജോസഫിന് പറയാനുള്ളത്3 Feb 2018 9:56 AM IST
Cinemaപ്രണവിന്റെ അമ്മ എന്നു പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം ചെറുതല്ല; മുമ്പ് എന്റെ പേരിനൊപ്പം വന്നവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്; എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്; അവന്റെ വഴി അവൻ തന്നെ തിരഞ്ഞെടുത്തു; അതു ശരിയായെന്ന് ഒരമ്മയെന്ന നിലയിൽ എനിക്ക് തോന്നുന്നു: മകനെ കുറിച്ച് സുചിത്രാ മോഹൻലാൽ മനസ്സ് തുറക്കുന്നു3 Feb 2018 9:41 AM IST
Cinemaഅങ്കമാലി ഡയറീസിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്യൂബൻ കോളനി; അഞ്ച് സുഹൃത്തുക്കളുടെ കഥയുമായെത്തുന്നത് മനോജ് വർഗീസ് പാറേക്കാട്ടിൽ3 Feb 2018 7:46 AM IST
Cinemaഭർത്താവിന്റെ ആഘോഷ നിമിഷങ്ങൾ ആരാധകർക്കായി പങ്ക് വെക്കാൻ അനുഷ്‌ക മറക്കാറില്ല; സെഞ്ച്വറി അടിച്ച് ഗ്രൗണ്ടിൽ നിൽക്കുന്ന വിരാടിന്റെ ചിത്രം പങ്ക് വെച്ച് അനുഷ്‌കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു2 Feb 2018 5:47 PM IST
Cinemaരണ്ടാഴ്‌ച്ച കൊണ്ട് സീക്രട്ട് സൂപ്പർസ്റ്റാർ ചൈനീസ് വിപണിയിൽ നിന്നും വാരിയത് 500 കോടി! അമീർഖാൻ ചിത്രത്തിന്റെ കുതിപ്പുകണ്ട് അന്തംവിട്ട് ഇന്ത്യൻ സിനിമാ ലോകം; അമീറിനെ സ്‌നേഹപൂർവം 'അങ്കിൾ മി' എന്നു വിളിച്ച് ചൈനീസ് ആരാധകർ2 Feb 2018 2:29 PM IST
Cinemaഎന്നാലും ഇവനെ സമ്മതിക്കണം; എന്ത് ഏടാകൂടം വന്നാലും പന പോലെ നിന്നോളും; ആട് 2 വിലെ ഡിലീറ്റഡ് സീൻ പുറത്ത്2 Feb 2018 10:49 AM IST
Cinemaനിങ്ങൾ പ്രണയത്തിന് അടിമയാണോ? ഈ സ്വഭാവങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സിക്കേണ്ടിവരും2 Feb 2018 10:25 AM IST