Cinema varthakal - Page 42

വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളുമായി ഹത്തനെ ഉദയ; നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു
ടൊവിനോ തോമസിന്റെ 100 കോടി ക്ലബ്ബ് ചിത്രം  പ്രേക്ഷകരുടെ മുന്നിലേക്ക്; ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു; സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ
ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജനപ്രിയ നായകൻ;  പ്രിൻസ് ആന്റ് ഫാമിലി ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു; ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും; പ്രതീക്ഷയോടെ ആരാധകർ
ചെറുതായിട്ട് ഒന്ന് അഭിനയിച്ചതാ..; സിനിമയിൽ നായികയെ കല്ലെടുത്ത് എറിഞ്ഞു; തിയറ്ററിലെത്തിയ വില്ലനെ ഓടിച്ചിട്ട് ഇടിച്ച് സ്ത്രീ; ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ; ദൃശ്യങ്ങൾ വൈറൽ
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം പിടിച്ച് നാല് മലയാള സിനിമകൾ; ചിത്രങ്ങൾ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും; തമിഴില്‍ നിന്ന് ജിഗർതണ്ട ഡബിൾ എക്‌സും
മെയ്യഴകൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിച്ച സിനിമ ഒക്ടോബർ 27 ന് എത്തും; സ്ട്രീമിങ് ആരംഭിക്കുന്നത് നെറ്റ്ഫ്ലിക്സിലൂടെ