FILM AWARDS - Page 49

അബുദബിയിൽ സ്ത്രീകൾക്കായി പ്രത്യേക പാർക്കിങ് ഇടങ്ങൾ വരുന്നു; പിങ്ക്, വെള്ള നിറത്തിൽ അടയാളങ്ങൾ ഇട്ട് വേർതിരിക്കാനും തീരുമാനം; സ്ത്രീകളുടെ പാർക്കിങ് ഏരിയായിൽ പാർക്ക് ചെയ്യാനെത്തുന്ന പുരുഷന്മാരെ പിടികൂടാനും നിർദ്ദേശം
ഫീസ് അടക്കാൻ വൈകിയതിന് കനത്ത പിഴ ഈടാക്കി ദുബൈയിലെ സ്‌കൂളുകൾ; ഈടാക്കിയ പിഴ രക്ഷിതാക്കൾക്ക് തിരിച്ച് നല്കാൻ ഉത്തരവിട്ട് കെഎച്ച്ഡിഎ; ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും നിർദ്ദേശം
തിരക്കേറിയ സമയത്ത് ട്രക്കുകളും ലേബർ ബസുകളും അബുദാബിയിലെ പ്രധാന നിരത്തുകളിൽ നിന്ന് മാറി നിൽക്കണമെന്ന് ട്രാഫിക് പൊലീസ്; ഉത്തരവ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ