FILM REVIEW - Page 27

തുടക്കം മുതൽ ഒടുക്കം വരെ ലാഗിംങ് ഇല്ലാത്ത അവതരണ രീതി; മൊസൂളും മലയാളി നഴ്സുമാരുടേയും കുടുംബങ്ങളുടേയും ആശങ്കയും യുദ്ധവുമെല്ലാം റിയലിസ്റ്റിക് ആക്കിയത് കൃത്യമായ ഗൃഹപാഠം തന്നെ; ടേക്ക് ഓഫിനെ കുറിച്ചോർത്ത് മലയാളിക്ക് അഭിമാനിക്കാം
തേനീച്ചക്കുത്തേറ്റത് പ്രേക്ഷകന്റെ നെഞ്ചത്ത്! ഹണിബീ 2 ഒരു മഹാ ദുരന്തം; പച്ചത്തെറിയും സ്ത്രീവിരുദ്ധതയും പേക്കൂത്തുകളുമായി ഇത് ഒരു സാമൂഹിക വിരുദ്ധ ചിത്രം; ആസിഫലിക്കും കൂട്ടർക്കും പ്രേക്ഷകരുടെ നീണ്ട കൂവൽ
ബോക്‌സോഫീസിൽ തരംഗം പക്ഷേ ഇതൊരു പൈങ്കിളി രാഷ്ട്രീയ ചിത്രം മാത്രം!മെക്‌സിക്കൻ അപാരത ചേരുവകളൊത്ത മികച്ച വാണിജ്യ സിനിമ,ടൊവീനോ സൂപ്പർതാര പദവിയിലേക്ക്, കുട്ടി സഖാക്കളെ ഇത്ര ദുർബലമാണോ നിങ്ങളുടെ രാഷ്ട്രീയബോധം
കട്ട ലോക്കലല്ല, ഇത് പക്കാ വെറൈറ്റി എന്റർ ടെയിനർ ! 86 പുതുമുഖങ്ങളെവച്ച് ഒരു നാടിന്റെ കഥ പറയുന്നത് മലയാള ചലച്ചിത്ര ചരിത്രത്തിലെ നവ്യാനുഭവം; ദൃശ്യങ്ങൾകൊണ്ട് ഇന്ദ്രജാലമൊരുക്കി ലിജോ ജോസ് പെല്ലിശ്ശേരി; എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ചെമ്പൻ വിനോദും
മമ്മുട്ടിയുടെ ചന്തുവിനെ തോൽപ്പിക്കാൻ കുനാലിന്റെ ചന്തുവിന് ആവില്ല മക്കളേ! ഇത് വീര്യം കുറഞ്ഞ വീരഗാഥ; ഛായാഗ്രഹണത്തിലും ഗ്രാഫിക്‌സിലും മേന്മകൾ ഒതുങ്ങിയ ജയരാജ് ചിത്രത്തിൽ പ്രമേയ ദൗർബല്യങ്ങൾ ഒട്ടേറെ; പാതി മാക്‌ബത്തും പാതി ചതിയൻ ചന്തുവുമായി ചേർച്ചയില്ലാതെ ഒരു പുനരാഖ്യാന നാടകം
യുവനടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു മലയാള സിനിമാകുടുംബത്തിന്റെ ഒത്തുചേരൽ; എറണാകുളം ദർബാർ ഹാളിൽ അണിചേർന്നു പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും; മറുനാടൻ ലൈവ് വീഡിയോ കാണാം
വനിതാ സൈക്കോളജിസ്റ്റിന്റെ ജീവിതത്തിലേക്ക് ഒരു ദിവസം എത്തിയത് രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ; ഒരാൾ പേടിപ്പിച്ചപ്പോൾ മറ്റെയാൾ സഹായിച്ചു; ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സുമായി പുതിയ ഷോട്ട് ഫിലിം വിഭ്രാന്തി ശ്രദ്ധേയമാകുന്നു
കട്ട പ്രേതകഥയല്ല, വ്യത്യസ്തമായ ഹൊറർ ത്രില്ലറായി എസ്ര; നൂറുവട്ടമൊന്നുമില്ലെങ്കിലും ഒരു വട്ടം കണ്ടാൽ കാശുപോവില്ല; വിനയാവുന്നത്  അമിതമായ പ്രതീക്ഷകൾ പ്രേക്ഷകന് കൊടുത്തു കൊണ്ടുള്ള പൊക്കിവിടലുകൾ
പത്തു ധ്യാനം ഒരുമിച്ചു കൂടിയ അനുഭവം; പളനി മുതൽ മൂകാംബിക വരെ നടന്നുപോയി വന്ന പോലെ; ജിബു ജേക്കബ് നിങ്ങൾ മുത്താണ്; ലാലേട്ടാ നിങ്ങൾ മഹാഭാഗ്യവാനും; പത്തു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ മലയാളികളും മുന്തിരി വള്ളികൾ കണ്ടിരുന്നെങ്കിൽ
വൈദേഹിയുടെ വീട്ടിലെ പാലുകാച്ചും ഫ്രഞ്ചുകാരി തള്ളയുടെ തകർപ്പൻ ഷോയും നമ്മുടെ മേരിയുടെ മുടി കോതിയിട്ടുള്ള ആ ചിരിയും മാത്രം സഹിക്കാം; പ്രതിഭ വറ്റിപ്പോയ സത്യൻ അന്തിക്കാടിന്റെ കെണിയിൽ എന്തിനാണ് സുവിശേഷം പറയാൻ പോയത് ദുൽഖർ ബ്രോ