GOSSIP - Page 17

ആത്മകഥയിലെ തുറന്നു പറച്ചിൽ എത്തിയത് സഹപ്രവർത്തകയുടെ ബെഡ്‌റൂം വരെ; കഴിഞ്ഞു പോയ പ്രണയലീലകളുടെ കണക്കെടുത്ത നവാസുദ്ദീൻ സിദ്ദീഖിക്ക് തെറ്റിയോ? പുസ്തകം വിൽക്കാനായി കഥകൾ മെനയുന്നതായി നായിക
എന്താണ് ഈ ഒഇടി ടെസ്റ്റ്? ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ ഒഇടി? കേരളത്തിൽ ടെസ്റ്റ് എഴുതാമോ? ഒഇടി പാസ്സായാൽ യുകെയിൽ നഴ്സാകാമോ? നഴ്സിങ് റിക്രൂട്ട്മെന്റിന് ബ്രിട്ടൺ പ്രഖ്യാപിച്ച ഇളവുകൾക്കൊപ്പമുള്ള ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഐഇഎൽടിഎസിന് പകരം ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്; ഇംഗ്ലീഷിലോ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് പഠിച്ച നഴ്‌സിങ് ഡിഗ്രി പകരമായി അനുവദിക്കും; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6. 5 ആക്കി കുറയ്ക്കും; പുതിയ പരിഷ്‌കാരങ്ങൾ നവംബർ ഒന്നു മുതൽ: ബ്രിട്ടൺ വീണ്ടും മലയാളി നഴ്‌സുമാർക്ക് മുൻപിൽ വാതിൽ തുറക്കുമ്പോൾ
40,000 നഴ്‌സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു
വിഘ്‌നേഷിന്റെ ജന്മദിനം ആഘോഷിക്കാനായി നയൻസ് ന്യൂയോർക്കിൽ; ഇരുവരും അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ; നയൻസ് പുതിയതായി വാങ്ങിയ വീട്ടിൽ താരങ്ങൾ ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയെന്നും റിപ്പോർട്ട്
പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സമന്ത ഭീഷണിപ്പെടുത്തി; ഭീഷണി കേട്ട് ഞെട്ടിയ നാഗചൈതന്യ കാര്യം കൈയോടെ വീട്ടിൽ അവതരിപ്പിച്ചു: തെന്നിന്ത്യയിലെ താരപ്രണയം വിവാഹത്തിലേക്ക് എത്തുന്നത് ഇങ്ങനെ
ആഷ് എന്ന് വിളിക്കാൻ ഓൾ നിന്റെ സുഹൃത്തോ ക്ലാസ്‌മേറ്റോ? മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കൂ..ചെല്ലപ്പേര് വിളിച്ച മാധ്യമപ്രവർത്തകനും കിട്ടി കണക്കിന്; പൂജാരിയെയും ഫോട്ടോഗ്രാഫറെയും വിരട്ടിയ ജയയുടെ കോപം അടങ്ങുന്നില്ല
കിടപ്പറ രംഗങ്ങളെ പേടിച്ച് ചിത്രാംഗദ സിങ് പാതി വഴിയിൽ പിന്മാറി; അനുഗ്രഹമായത് തുടക്കക്കാരിയായ ബിബിതയ്ക്ക്; ബാബുമോശായ് ബന്ദൂക്ക്‌ബാസിലെ ചുംബനരംഗങ്ങളിൽ മുൻകൈയെടുത്തത് താനെന്ന് താരം