GOSSIP - Page 26

ഭർത്താവിന് വേണ്ടത് പണം മാത്രം; അയാൾ എന്നെ ചതിക്കുകയായിരുന്നു; പാർത്ഥിപന്റെ മുൻ ഭാര്യ സീത രണ്ടാം തവണയും വിവാഹ മോചനത്തിന് ഒരുങ്ങുന്നു; അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി സീതയ്ക്ക് പറയാനുള്ളത്
എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവർ; അന്ധമായി ഞാനവരെ വിശ്വസിച്ചു; ഇപ്പോൾ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാൻ ശ്രമിക്കുന്നു; ഉറ്റസുഹൃത്തിനെ കുറിച്ച് ആര്യ വെളിപ്പെടുത്തുന്നു
കമൽഹാസനും ഗൗതമിയും വേർപിരിഞ്ഞു; ഗൗതമി അവസാനിപ്പിക്കുന്നതു ഉലകനായകനുമായുള്ള പതിമൂന്നു വർഷത്തെ ഒന്നിച്ചുള്ള ജീവിതം; എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത് ; വേദനകൾ പങ്കുവച്ച് നടിയുടെ ബ്ലോഗ്
സൽമാനായി യുലിയ കർവാ ചൗത്ത് ഉപവാസം അനുഷ്ടിച്ചോ? ഭർത്താക്കന്മാരുടെ ആയുസിനായി ഭാര്യമാർ അനുഷ്ടിക്കുന്ന വ്രതം യൂലിയ നോക്കിയത് റൊമേനിയയിൽ വച്ച്; സല്ലു കാമുകിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
വിവാഹമോചനം നേടി എന്നു പറഞ്ഞാൽ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസിൽ; മകനെ കാണാൻ അദ്ദേഹം ഇപ്പോഴും വീട്ടിൽ വരാറുണ്ട്; ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാൻ സെറ്റിലേക്കു വന്നപ്പോൾ കൂട്ടു വന്നു; വേർപിരിഞ്ഞിട്ടും ഞങ്ങളിന്നും നല്ല സുഹൃത്തുക്കളെന്ന് ചാർമിള