GOSSIP - Page 39

ഷൂട്ടിങിനിടെ പരുക്കേറ്റ ഹോളിവുഡ് നടിയെ ആശുപത്രിയിലെത്തിച്ചത് ഷൂട്ടിങ് സെറ്റിലെ അർദ്ധനഗ്ന വേഷത്തിൽ; ശ്രദ്ധയോടും കരുതലോടും പരിചരിച്ച ഡോക്ടർമാർക്ക് നന്ദി പറഞ്ഞ് സൽമാ ഹായേക്കിന്റെ ട്വീറ്റ് വൈറൽ
മുടിക്ക് ഭംഗികൂട്ടാനായി സംവിധായകൻ നിർദ്ദേശിച്ച ഹെയർസ്‌റ്റൈലിഷിനെ ഒഴിവാക്കി എല്ലാ മാസവും കത്രീന ലണ്ടനിലെത്തി; ബോളിവുഡ് സുന്ദരിയുടെ മുടി കളർ ചെയ്തത് വഴി ഫിത്തൂർ സംവിധായകന് ചെലവായത് അരക്കോടി
പ്രമുഖ നടന്റെ വായ്‌നാറ്റം സഹിക്കാനാവുന്നില്ല; ഷൂട്ടിങ് സൈറ്റിൽ നിന്നും ഇറങ്ങിപ്പോയി നടിയുടെ പ്രതിഷേധം; ഷൂട്ടിങ് പ്രതിസന്ധിയിലാക്കിയ നടിയെ വിലക്കണമെന്ന ആവശ്യം ശക്തമാകുന്നു; മലയാളസിനിമയിൽ പുതിയ വിവാദം