GOSSIP - Page 46

ഞാൻ താമസിക്കുന്നത് സായികുമാറിനൊപ്പമല്ല; നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും? കുടുംബം തകർത്തത് താനെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ല: ബിന്ദു പണിക്കർക്ക് പറയാനുള്ളത്
തന്റെ ദുർമരണത്തിനായി വീട്ടിൽ ഭാര്യ ദുർമന്ത്രവാദം നടത്തിച്ചെന്ന് സായ് കുമാർ; ബിന്ദു പണിക്കരാണ് ജീവിതം തകർത്തതെന്ന് പ്രസന്ന കുമാരി; വിവാഹമോചന ഹർജി കുടുംബകോടതി തള്ളിയപ്പോഴും വാദമുഖങ്ങളിലെ വിഴുപ്പലക്കലുകൾ ബാക്കി