GOSSIP - Page 47

കലാമിനു പകരം അബ്ദുൾ കലാം ആസാദിന് ആദാരാഞ്ജലി അർപ്പിച്ച് അനുഷ്‌ക ശർമ; അമളി മനസിലാക്കിയ നടി പേരു ശരിയാക്കിയത് മൂന്നാം തവണ; ആലിയ ഭട്ടിന്റെ സ്ഥാനത്ത് നടിയെ പ്രതിഷ്ഠിച്ചു സോഷ്യൽ മീഡിയ
ഭാവനയുടെ തമിഴിലെ താരപ്പൊലിമ കുറഞ്ഞോ? വിജയ് ചിത്രം പുലിയിൽ നിന്ന് നടി പിന്മാറിയതല്ല അണിയറ പ്രവർത്തകർ ഒഴിവാക്കിയത്; മലയാളത്തിന് പിന്നാലെ തമിഴിലും നടിക്ക് അവസരങ്ങൾ കുറയുന്നു
രണ്ട് മണിക്കൂർ നേരത്തെ നൃത്തപരിപാടിക്ക് 25 ലക്ഷം; പരിപാടി നടക്കുന്ന സ്ഥലത്തെത്താൻ ബിസിനസ് ക്ലാസ് ടിക്കറ്റ്; വ്യവസായിയുടെ മകന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ നടി ചാർമ്മിയുടെ നിബന്ധനകൾ ഇങ്ങനെ
ലൊക്കേഷനിൽ ഒപ്പമെത്തിയ മകളുടെ ഫോട്ടോ അനുവാദമില്ലാതെ പകർത്തിയത് ശ്രീദേവിയെ ചൊടിപ്പിച്ചു; ഷൂട്ട് തുടങ്ങിയത് ഫോട്ടോ കണ്ടെത്തി ഡീലീറ്റ് ചെയ്യിച്ച ശേഷം; പുലിയുടെ ലൊക്കേഷനിലെ പുതിയ വിശേഷങ്ങൾ ഇങ്ങനെ
മമ്മൂട്ടിയുടെ ഇടയ്ക്കിടയുള്ള ലണ്ടൻ സന്ദർശനം ചികിത്സയ്‌ക്കോ? ഉട്ടോപ്യയിലെ രാജാവ് പൂർത്തിയാക്കി താരം വീണ്ടും വിമാനം കയറുന്നു; അവധിക്കാലം ആഘോഷിക്കാനെന്ന് ഔദ്യോഗിക വിശദികരണം