STARDUST - Page 125

എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ സന്തോഷം; ഒരു ഇന്റര്‍നാഷണല്‍ മ്യൂസിക് അപ്പ്രോച്ച് ആണ് ഈ സിനിമക്ക് വേണ്ടി എടുക്കുന്നത്: ലേകേഷ് കനകരാജിന്റെ ബെന്‍സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറ്റിക്കാനൊരുങ്ങി സായ് അഭ്യങ്കര്‍
ഒന്നും തഗ്ഗിന് വേണ്ടി പറയുന്നതല്ല; ജനിച്ചപ്പോള്‍ മുതലേ നിഖലയുടെ സ്വഭാവം ഇങ്ങനെ തന്നെ; ആരെയും ഹേര്‍ട്ട് ചെയ്യാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് പോകുന്നത്; നസ്ലെന്‍
ആദര്‍ശിന്റേത് നിഷ്‌കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല; ചുരുളി സിനിമ മികച്ചതായി തോന്നുകയും, മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ശ്; ജോജു അറിഞ്ഞുകൊണ്ട് പണിയില്‍ വീണു: അഖില്‍ മാരാര്‍
എന്തും തുറന്നുപറയാന്‍ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാര്‍; അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമാണ്; മലയാള സിനിമാ മേഖല പുതിയ വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ്
ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്‍; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം; അത് സത്യമല്ലെന്ന് ത്പസി പന്നു
ഞാൻ ബൊട്ടോക്‌സ് സര്‍ജറി ഒന്നും ചെയ്തിട്ടില്ല;ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്?; ട്രോളുകളോട് പ്രതികരിച്ച് നടി ആലിയ ഭട്ട്
എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ബന്ധമായിരുന്നു അത്; ഗ്ലാസിനകത്ത് വളര്‍ത്തുന്ന ചിലന്തിയല്ല ഞാന്‍; ആദ്യബന്ധത്തില്‍ സങ്കടങ്ങള്‍ മാത്രം; ക്രിസ് വേണുഗോപാല്‍ പറയുന്നു
എല്ലാം അതിൻ്റെ അനുയോജ്യമായ സ്ഥലത്ത്; ഗോവിന്ദ് വസന്തക്കായുള്ള പിറന്നാൾ ആശംസകളുമായി ജീവിത പങ്കാളി; കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന വിഡിയോ ഏറ്റെടുത്ത് ആരാധകർ