STARDUST - Page 135

ചൈനയിലും ഹിറ്റാകുമോ വിജയ് സേതുപതി ചിത്രം മഹാരാജ? ചൈനയിലെ പെയ്ഡ് പ്രീമിയറുകള്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത ഏകദേശം 23,000ത്തോളം; കളക്ഷനായി കിട്ടിയത് 9.6 ലക്ഷം ചൈനീസ് യുവാന്‍
ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ഒരു കൊമ്പു കോര്‍ക്കലായിരുന്നു സംഭവം; ശേഷം ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു; ഈ വാര്‍ത്തയാണ് കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിച്ചത്; ഇത് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനുള്ള തറവേല മാത്രം ആലപ്പി അഷ്‌റഫിനെതിരെ പദ്മകുമാര്‍
തുടര്‍ച്ചയായി കോളുകള്‍ എത്തുന്നു, സമാധാനം നഷ്ടമായി, ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു: 1.1 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട അമരന്‍ ന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് വിദ്യാര്‍ഥി