STARDUST - Page 249

പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെത്തിയ സൂര്യയെ വളഞ്ഞ് ആരാധകർ; ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ പരാജയപ്പെട്ടതോടെ മതിൽ ചാടി താരത്തിന്റെ രക്ഷപ്പെടൽ; വൈറലാകുന്ന വീഡിയോ കാണാം
ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ നടി അനുശ്രീ! അപ്രതീക്ഷിതമായി താരത്തെ കണ്ട നാട്ടുകാർക്ക് ഞെട്ടൽ; ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി ആരാധകർ
ഡ്രൈവറായിരുന്നു ആദ്യം എന്റെ ശരീരത്തിൽ കൈവെച്ചത്; പിന്നീട് സ്വാധീനമുള്ള കുടുംബത്തിലെ അംഗം; ഞാൻ ഇപ്പോഴും ഒന്നും പുറത്തുപറയരുതെന്നാണ് എന്റെ കുടുംബം പറയുന്നത്; ആരുമായും ലൈംഗിക ബന്ധം പുലർത്താമെന്നാണ് പുരുഷന്മാരുടെ ധാരണ: തുറന്നടിച്ച് നടി രംഗത്ത്
പൃഥിയെ കൊല്ലാൻ പോകുകയാണെന്ന് കൊച്ചു കുട്ടിയോട് പറഞ്ഞു; കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു വണ്ടിയിൽ പത്തു പന്ത്രണ്ട് പേർ പാഞ്ഞു വരുന്നു; ചാക്കോച്ചന്റെ എഫ്ബി എന്നെ പുകഴ്‌ത്തി പോസ്റ്റിട്ടു; സിനിമാ സുഹൃത്തുക്കളെ പറ്റിച്ച കഥകൾ പറഞ്ഞ് ജയസൂര്യ
പത്ത് തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യൽ മീഡിയയിൽ കഴിഞ്ഞിട്ടുണ്ട്‌; നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട് ഞാനെപ്പോഴാ നിന്നെ കല്ല്യാണം കഴിപ്പിക്കേണ്ടതെന്ന് അമ്മ ചോദിക്കുന്നു;ഓവിയയുമായുള്ള വിവാഹ വാർത്തയെക്കുറിച്ച് ചിമ്പു പറഞ്ഞത്
മോഹൻലാലിനൊപ്പം ഒടിയനിൽ മഞ്ജുവിന്റെ വേഷപ്പകർച്ചയും; നടിയെത്തുക മൂന്ന് ഗെറ്റപ്പുകളിലായി; ഇരുപതുകളിൽ നിന്ന് മുമ്പത്തഞ്ചിലേക്കും അമ്പതിലേക്കുമുള്ള മേക്ക് ഓവറുകളിൽ വിസ്മയിപ്പിക്കാൻ നടി
നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല; നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്; ശ്രീജിത്തിന് പിന്തുണയുമായി പാർവതി