Cinemaകഴമ്പില്ലാത്ത വേഷങ്ങളുമായി തിരക്കഥാകൃത്തുക്കൾ ഇനി സമീപിക്കില്ല; സിനിമാ നിർമ്മാതാക്കൾക്കുമറിയാം എനിക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന്: സിനിമയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് നടി നിത്യാ മേനോൻ പറയുന്നു14 Jan 2018 1:08 PM IST
Cinemaമാറിടങ്ങൾ എന്റേതാണ്; നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്നത് എന്താണോ അതാണ്; എനിക്ക് അത് ഇഷ്ടമാണ്: ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രോളിയവർക്ക് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ടെലിവിഷൻ താരത്തിന്റെ മറുപടി14 Jan 2018 12:54 PM IST
Cinema'നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ ഇതിൽ സ്ത്രീവിരുദ്ധയില്ലേ? മായാനദിയിലെ ഒരു രംഗത്തിനെതിരെ ശബരീനാഥൻ എംഎൽഎ14 Jan 2018 12:46 PM IST
Cinemaഅവൾ നല്ലൊരു ആർട്ടിസ്റ്റാണ്; സിനിമയ്ക്കു വേണ്ടി അവൾ തന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്; അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട്; കരീനയെക്കുറിച്ച് വാചാലനായി സെയ്ഫ് അലിഖാൻ13 Jan 2018 3:48 PM IST
Cinemaതാരരാജാക്കന്മാർ പടയോട്ടം തുടരുമ്പോഴും ഉള്ളിൽ ഉലയാതെ കാക്കുന്നുണ്ടൊരു ചങ്ങാത്തം; പ്രിയ ഫാൻസുകാർ ഇതുവല്ലതും അറിയുന്നുണ്ടോ? മോഹൻലാൽ ഫാൻസിന്റെ കലണ്ടർ പുറത്തിറക്കി മമ്മൂക്ക13 Jan 2018 1:09 PM IST
Cinemaഅപകടം പിടിച്ച നിരവധി രംഗങ്ങൾ ഡ്യപ്പിനെ വക്കാതെ ചിത്രീകരിച്ചു; ഡ്യൂപ്പ് വേണമെന്ന് മോഹൻലാൽ പറഞ്ഞെങ്കിലും പ്രണവ് സമ്മതിച്ചില്ല;അപകടം പറ്റിയപ്പോൾ ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു; സുചിത്ര എനിക്ക് ധൈര്യം തന്നു; പ്രണവിന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ച് ജിത്തു ജോസഫ്13 Jan 2018 9:17 AM IST
Cinemaസോനം കപൂർ -ആനന്ദ് അഹൂജ വിവാഹം ഏപ്രിലിൽ; വിവാഹം നടക്കുന്നത് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ; 26 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ ഒരുദിവസത്തെ വാടക 500 ഡോളർ; അനിൽ കപൂറിന്റെ മകളുടെ വിവാഹത്തിനായി ബോളിവുഡ് വീണ്ടും ഒരുങ്ങുന്നു13 Jan 2018 8:16 AM IST
Cinemaസണ്ണി ലിയോണിന് പിന്നാലെ പോൺ താരം മിയ മൽകോവ ഇന്ത്യൻ സിനിമയിലേക്ക്; രാം ഗോപാൽ വർമ്മ ചിത്രം ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് പോസ്റ്റർ പങ്ക് വച്ച് താരം13 Jan 2018 7:58 AM IST
Cinemaസലിം കുമാറിന്റെ പശു രംഗത്തെ സിനിമയിൽ നിന്നും വെട്ടിമാറ്റി സെൻസർ ബോർഡ്; നടപടി വർഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി; ഒന്നിനേയും വിമർശിക്കാനാകില്ലെന്ന അവസ്ഥയെന്നെ പറഞ്ഞ് സലിംകുമാർ12 Jan 2018 7:50 PM IST
Cinemaഅടുത്ത് ഇടപഴകുന്ന രംഗങ്ങൾ പാടില്ല; മുമ്പത്തേത് പോലെ ഐറ്റം രംഗങ്ങളിലും അഭിനയിക്കില്ല; തെലുങ്ക് ചിത്രത്തിൽ ബാലയ്യയുടെ നായികയാവാൻ നയൻതാര മുമ്പോട്ട് വച്ച നിബന്ധനകൾ ഇങ്ങനെ; ഉയർന്ന പ്രതിഫലത്തിന് പുറമേ നടിയുടെ ആവശ്യങ്ങളും അംഗീകരിച്ച് അണിയറ പ്രവർത്തകർ12 Jan 2018 9:05 AM IST
Cinemaഒടിയൻ മാണിക്യനൊപ്പം ബിഗ് ബിയും എത്തുമെന്ന സൂചനകൾ പുറത്ത്; മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിൽ അമിതാഭും എത്തുമോയെന്ന് കാത്ത് ആരാധകർ12 Jan 2018 8:10 AM IST
Cinemaതുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ്; പുണ്യാളനും ആട് 2വും ജയസൂര്യയുടെ താരമൂല്യം ഉയർത്തി; 75 ലക്ഷം മുതൽ 1 കോടി വരെ വാങ്ങിയിരുന്ന നടന്റെ പ്രതിഫലം ഒന്നരക്കോടിയിലെത്തിയതായി റിപ്പോർട്ട്11 Jan 2018 9:03 AM IST