STARDUST - Page 251

തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ്; പുണ്യാളനും ആട് 2വും ജയസൂര്യയുടെ താരമൂല്യം ഉയർത്തി; 75 ലക്ഷം മുതൽ 1 കോടി വരെ വാങ്ങിയിരുന്ന നടന്റെ പ്രതിഫലം ഒന്നരക്കോടിയിലെത്തിയതായി റിപ്പോർട്ട്
കൊച്ചിയിൽ വിക്രമിനൊപ്പം സിനിമാ പ്രൊമോഷനെത്തിയ തമന്നക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം; അശ്ലീല കമന്റുകളും കൂകൂ വിളിയും തുടർന്നപ്പോൾ ആരാധകർക്ക് നേരെ പൊട്ടിത്തെറിച്ച് നടി; വീഡിയോ കാണാം
അന്ന് അദ്ദേഹം പറ്റിയ കഥാപാത്രം വരട്ടെ എന്ന് പറഞ്ഞു; നാലു പെണ്ണുങ്ങളിൽ അവസരം ചോദിച്ചപ്പോൾ ഞാൻ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്നായിരുന്നു മറുപടി: അതോടെ മുടിമുറിക്കാതെ ഞാൻ കാത്തിരിക്കുകയാണ് അടൂർ സറിന്റെ സിനിമയിൽ ഒരവസരത്തിനായി: നടി രോഹിണി
എന്റെ അഭിപ്രായത്തിൽ അഭിനയിക്കുന്നെങ്കിൽ അറിയാവുന്ന ഭാഷയിൽ ഓരോ ചെറിയ വാക്കുകളും അറിഞ്ഞു വേണം അഭിനയിക്കാൻ; എങ്കിൽ മാത്രമേ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുകയുള്ളൂ; അതുകൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിലേക്കും ഞാൻ ചുവടുമാറാത്തത്; സൂര്യ വെളിപ്പെടുത്തുന്നു
ഈ പ്രായത്തിലും എന്നാ ഒരു ഇതാ;  ഒരു യുവനടൻ മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്‌കും ചെയ്ത് അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു; മോഹൻലാൽ നടത്തിയ മേക്ക് ഓവർ പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല; നടനവിസ്മയത്തെ പുകഴ്‌ത്തി അനുഷ്‌ക
ഓട്ടോ മുഴുവൻ തന്റെ ഫോട്ടോ പതിച്ചെത്തിയ ആരാധകനായ ഓട്ടോ ഡ്രൈവർക്ക് മറക്കാനാവാത്ത സർപ്രൈസ് നല്കി വിക്രം; സാമി 2വിന്റെ സെറ്റിലേയ്ക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്ന നടന്റെ വീഡിയോ വൈറലാകുന്നു
ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും പുതിയ താമസം 21 കോടിയുടെ ആഡംബര അപ്പാർട്ട്‌മെന്റിൽ; ബോളിവുഡ് ദമ്പതികളുടെ അയൽക്കാരിയാകാൻ സോനം കപൂർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം
നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ അതിഥി താരമായി മോഹൻലാൽ എത്തുമോ? റോഷൻ ആൻഡ്രൂസുമായുള്ള സൗഹൃദം നടനെ ചിത്രത്തിലേക്ക് എത്തിച്ചേക്കുമെന്ന് സൂചന; സൂപ്പർ താരം അഭിനയിക്കുക അരമണിക്കൂർ ദൈർഘ്യമുള്ള കഥാപാത്രമായി
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബാലചന്ദ്രമേനോൻ; ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് റെക്കോർഡ്; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം ലോകത്തെ അറിയിച്ച് താരം