STARDUST - Page 252

എന്റെ അച്ഛനും അമ്മയും എല്ലാം സൂര്യ തന്നെയാണ്; എന്റെ മകന് സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും ഉണ്ടായാൽ ഞാൻ സന്തോഷവതി: സൂര്യ എപ്പോഴും ഭാര്യയെ സന്തോഷവതിയാക്കി വയ്ക്കുന്ന ഭർത്താവ്: ഭർത്താവിനെ ആവോളം പുകഴ്‌ത്തി ജ്യോതിക
മോഹൻലാൽ ഫാൻസിനും സൂര്യാ ഫാൻസിനും ഇനി കൗണ്ട് ഡൗൺ തുടങ്ങാം; തമിഴിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾ വെള്ളിത്തിരയിൽ ഇതാദ്യമായി ഒന്നിക്കുന്നു: ഇരുവരും അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ആരംഭിക്കും
കീർത്തി നടന്നു വരുമ്പോൾ അമ്മ നടന്നു വരുന്നത് പോലെ തോന്നും; എന്റെ അമ്മയെ അവതരിപ്പിക്കാൻ കീർത്തിക്കുള്ളിൽ പ്രകൃത്യാ കിട്ടിയ അഭിനയ പാടവമുണ്ട്; മഹാനടിയിലെ സാവിത്രിയായുള്ള കീർത്തിയുടെ രൂപമാറ്റത്തിന് അഭിനന്ദനവുമായി സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി
സോനംകപൂറിന്റെ വിവാഹാഘോഷത്തിൽ നിറഞ്ഞാടിയത് ബോളിവുഡിലെ സൂപ്പർതാരങ്ങൾ; അടിപൊളി നൃത്തച്ചുവടുകളുമായി സൽമാനും ഷാരൂഖിനും ഒപ്പം അനിൽ കപൂറും എത്തിതോടെ കണ്ട് നിന്നവർക്കും ആവേശം; വിരുന്നിനെത്തിയപ്പോൾ പരസ്പരം മുഖം കൊടുക്കാതെ പൂർവ്വകാമുകീ കാമുകന്മാർ; വൈറലാകുന്ന വീഡിയോകൾ കാണാം
സിനിമാ കുടുംബത്തിൽ ജനിച്ചെങ്കിലും മീനാക്ഷിക്ക് സിനിമാ മോഹമില്ല! മകളെ ഡോക്ടറാക്കണമെന്ന ആഗ്രഹവുമായി ദീലിപ്; അവൾ നീറ്റ് പരീക്ഷ നീറ്റായി എഴുതി, കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു; അവളുടെ കാര്യത്തിൽ പേരിന് മുന്നിലെ മിസ്റ്റർ ആൻഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുകയുള്ളൂവെന്നും താരം