STARDUST - Page 253

പീഡനക്കേസ് വാർത്തയ്‌ക്കൊപ്പം നല്കിയത് ഗായകൻ ശ്രീനിവാസിന്റെ ചിത്രം; പീഡനക്കേസിൽ അകത്തായത് ഗസൽ ഗായകൻ കേസിരാജു ശ്രീനിവാസ്; ഫോട്ടോ മാറി പ്രസിദ്ധികരിച്ചതിനെതിരെ നിയമനടപടിയുമായി ഗായകൻ ശ്രീനിവാസും മകളും
മക്കൾ കെട്ടിക്കൊണ്ടു വരുന്ന പെൺകുട്ടികൾ സ്‌നേഹിക്കുമോ എന്ന ആശങ്ക എനിക്കും ഉണ്ടായിരുന്നു; മകളുടെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നോക്കിയ പൂർണിമ ഇന്ദ്രനെക്കാൾ എന്നെയും പൃഥ്വിരാജിനെയും ശ്രദ്ധിച്ചു; സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതിനാൽ ബുദ്ധി പൂർവ്വം ഞാനും പെരുമാറി: മരുമക്കളെ കുറിച്ച് വാചാലയായി മല്ലികാ സുകുമാരൻ
കാസ്റ്റിങ് കൗച്ച് സിനിമയിൽ ഉണ്ടാകാം; പക്ഷേ അതൊരു ആണിന്റെ മാത്രം തെറ്റല്ല, പെണ്ണും ചേർന്ന് ചെയ്യുന്നതാണ്; ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല; ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കിൽ ഗവൺമെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി; പേർളി മാണി മനസ്തുറക്കുന്നു
സിനിമയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത് ബഹുമാനവും സുരക്ഷിതത്വവും മാത്രം; സ്ത്രീ വിരുദ്ധ സമീപനമോ അനുഭവമോ പുരുഷന്മാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും  മഞ്ജുവാര്യർ
നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ? അല്ലെങ്കിലും സിനിമയിൽ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ; പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ