STARDUST - Page 248

കല്ല്യാണ വിരുന്നിനിടെ ഗ്ലാമറസ് ഔട്ട് ഫിറ്റിൽ  ശ്രദ്ധ നേടി പതിനാറുകാരി; സിനിമാ താരം അർജ്ജുൻ അശോകന്റെ വിവാഹ പാർട്ടിയിൽ തിളങ്ങിയത് നടി സാനിയ ഈയപ്പൻ; ഫ്‌ളോറൽ അഴകുള്ള സ്‌കേർട്ടിൽ മാലാഖയായി കൊച്ചു സുന്ദരി;  താരത്തിളക്കത്തിന്റെ മുഴുവൻ ക്രെഡിറ്റും നടി പൂർണിമ ഇന്ദ്രജിത്തിന്
കനത്ത സുരക്ഷാ വലയത്തിനുള്ളിൽ വിവാഹച്ചടങ്ങുകൾ ഒരുക്കിയിട്ടും ചിത്രങ്ങൾ ലീക്കായി; വെള്ള വസ്ത്രങ്ങൾ ധരിച്ച് നില്ക്കുന്ന ദീപികയുടെയും രൺവിറിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ;താരമാംഗല്യത്തിന് വേദിയാകുന്ന ലേക്ക് കോമോ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പറുദീസ
മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും
പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ ഛോട്ടാ അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല
ഓൺസ്‌ക്രീനിൽ ഗ്ലാമർ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്ന പലരും ഓഫ് സ്‌ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്; താൻ ഓൺസ്‌ക്രീനിൽ വീട്ടുവീഴ്‌ച്ചക്ക് തയ്യാറാകുമ്പോൾ ഓഫ് സ്‌ക്രീനിൽ തയ്യാറാവില്ല;എന്തു കൊണ്ടാണ് ഗ്ലാമർ രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന ചോദ്യത്തിന് നടി സാധിക വേണുഗോപാലിന്റെ മറുപടി ഇങ്ങനെ
ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി സിനിമാ താരങ്ങൾ ഒഴുകി എത്തി; വെള്ളിത്തിരയിലെ താരങ്ങളെ അടുത്തു കിട്ടിയപ്പോൾ സെൽഫി എടുക്കാൻ തിരക്കു കൂട്ടി നാട്ടുകാരും: സെൽഫിക്ക് പോസ് ചെയ്ത് മടുത്ത് ആസിഫ് അലി; താരങ്ങൾ ഒഴുകിയെത്തിയ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹ വീഡിയോ കാണാം
ബോക്‌സിങ്‌ താരത്തെ വെല്ലുവിളിച്ച് റിങ്ങിലിറങ്ങിയ രാഖി സാവന്തിനെ പഞ്ഞിക്കിട്ട് വനിതാ ഗുസ്തി താരം; ഹരിയാനയിൽ നടന്ന റസ്ലിങ് മത്സരത്തിനിടെ തന്റെ ഐറ്റം നമ്പരുമായി ഗുസ്തി താരത്തിന് മുമ്പിലെക്കെത്തിയ നടി ഇടികൊണ്ട് വീണ വീഡിയോ വൈറൽ; വിവാദതാരം ആശുപത്രിയിലെന്നും സൂചന
ജോസഫിൽ അഭിനയിക്കാൻ പല മുൻനിര നായികമാരും നോ പറഞ്ഞത് നന്നായി, പുതുമുഖങ്ങളായ രണ്ട് പേർക്ക് അവസരം ലഭിച്ചല്ലോ; ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനിലേക്ക് ദൈവാനുഗ്രഹത്തിന്റെ ദൂരമെന്ന്  നടൻ ജോജു ജോർജ് ; നായകനായി അഭിനയിക്കുമ്പോൾ സമ്മർദ്ദങ്ങൾ ഏറെയാണെന്നും ഇനി അടുത്തൊന്നും നായകനാകില്ലെന്നും ജോജു
സിനിമയിൽ ഇതുവരെ രണ്ട് പെൺകുട്ടികളുമായി ഞാൻ പ്രണയത്തിലായിട്ടുണ്ട്; അതിനർഥം ഞാൻ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല;പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; മീടു ക്യാമ്പെയ്‌നുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് വിശാൽ