Cinemaകലിയുഗ വരദനായി പൃഥ്വീരാജ് അവതരിക്കുന്നു: 'അയ്യപ്പൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്18 Nov 2018 10:55 AM IST
Cinemaശ്രീലങ്കയിൽ നടന്ന വിവാഹവിരുന്നിൽ ആടിപ്പാടി ഭാവന; ബോളിവുഡ് ഗാനത്തിനൊപ്പം കപ്പിൾ ഡാൻസുമായി പൂർണ്ണിമയും ഇന്ദ്രജിത്തും: വൈറലായ വീഡിയോ കാണാം18 Nov 2018 10:40 AM IST
Cinemaകവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപിച്ച സംഭവം; യുവ ഗായിക ചിന്മയിയെ ഡബ്ബിങ് ആർട്ടിസ്റ്റ്‌സ് യൂണിയനിൽ നിന്നു പുറത്താക്കി: നടപടി അംഗത്വ ഫീസ് അടയ്ക്കാത്തതിന്റെ പേരിലെന്ന് വിശദീകരണം18 Nov 2018 9:02 AM IST
Cinemaഓടുന്ന ട്രെയിനിൽ തൂങ്ങി കയറി പ്രണവ് മോഹൻലാൽ; ആദിക്ക് ശേഷം പ്രണവ് നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ17 Nov 2018 1:53 PM IST
Cinemaവിവാഹത്തിന് മുന്നേ തന്നെ നേഹ ഗർഭിണിയായിരുന്നു; ആ വിവരം അറിഞ്ഞ് നേഹയുടെ അമ്മയ്ക്ക് അസുഖം ഉണ്ടായി; പെട്ടെന്നുള്ള രഹസ്യ വിവാഹത്തിന്റെ കാരണം വ്യക്തമാക്കി നേഹ ധുപിയയുടെ ഭർത്താവ് അംഗദ് ബേദി17 Nov 2018 10:54 AM IST
Cinemaദിലീപ് വിഷയത്തെ കുറിച്ച് മോഹൻലാലിനോട് ബോളിവുഡ് താരങ്ങൾ പോലും ചോദിച്ചു; ദിലീപിനെ സംബന്ധിച്ച ചോദ്യങ്ങൾ തന്റെ നേർക്ക് വന്നതിൽ മോഹൻലാൽ അസ്വസ്ഥനായിരുന്നെന്നും ജഗദീഷ്17 Nov 2018 10:43 AM IST
Cinemaഅജിത്തിന്റെയും ശാലിനിയുടെയും ആ കുഞ്ഞു മകൾ വളർന്നൊരു പെൺകുട്ടിയായി; വൈറലായി അനൗഷ്കയുടെ വീഡിയോയും ചിത്രങ്ങളും: അജിത്തും കുടുംബവും യാത്ര പോകുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ17 Nov 2018 10:29 AM IST
Cinemaകമല ഹാസന്റെ മകളുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം; അക്ഷരാ ഹാസന്റെ മുൻകാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും17 Nov 2018 10:10 AM IST
Cinema'സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം വളച്ചൊടിച്ച് പീഡനക്കേസിൽ അകത്താക്കാൻ ശ്രമം' ! ഒരു വർഷം മുൻപുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മിനിസ്‌ക്രീൻ താരം ഡോ.ഷാജു; സിനിമാ തിയേറ്ററിൽ വച്ച് വണ്ടി തട്ടിയതിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി നൽകുമെന്ന് എതിർകക്ഷികളുടെ ഭീഷണി ! താരത്തിന്റെ വെളിപ്പെടുത്തലിങ്ങനെമറുനാടന് ഡെസ്ക്17 Nov 2018 7:26 AM IST
Cinemaപോർച്ചുഗലിൽ നിന്ന് പറന്നിറങ്ങിയ ലാൽ; ശിവാജിയേയും എംജിആറിനേയും കമൽഹാസനേയും അനുകരിച്ച് ജയറാം; വിശ്വരൂപത്തിലെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗത്തിന് കിട്ടിയത് നിർത്താത്ത കൈയടി; അവതാരകരായി തിളങ്ങി സുഹാസിനിയും ലിസിയും; കേക്ക് മുറിച്ചും ഫോട്ടോ എടുത്തും അടിച്ചു പൊളിച്ച് എൺപതുകളിലെ സുവർണ്ണതാരങ്ങൾ; ചെന്നൈയിലെ ആഘോഷം ഇങ്ങനെ16 Nov 2018 8:58 AM IST
Cinemaതിരക്കഥ കേട്ടത് ചമ്രം പടഞ്ഞിരുന്ന് കണ്ണുകൾ അടച്ച്; കഥ കേൾക്കുമ്പോൾ ഉണ്ടായ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും മാണിക്യനെ മനസ് കൊണ്ട് ആവാഹിച്ചതായി മനസിലായി; കാശിയിൽ എടുത്ത ആദ്യ ഷോട്ട് തന്നെ ഒറ്റ ടേക്കിൽ പൂർത്തിയാക്കി അമ്പരപ്പിച്ചു; ലാലേട്ടന്റെ ഒടിയൻ മാണിക്യനിലേക്കുള്ള പരകായ പ്രവേശനത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ16 Nov 2018 8:30 AM IST
Cinemaലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല; മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കണം; ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് കുറിച്ച് മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം; മീ ടു മൂവ്‌മെന്റിനെ വിമർശിക്കുന്നവരോട് രാധികാ ആപ്‌തേക്ക് പറയാനുള്ളത്16 Nov 2018 8:15 AM IST