Cinemaഗൗതമി ബുദ്ധിയുള്ള സ്ത്രീ; മൂന്ന് വയസ് പ്രായമുള്ള മകളെ ചേർത്ത് വച്ച് കാൻസറിനെതിരെ അവർ നടത്തിയ പോരാട്ടതിന് ബിഗ് സല്യൂട്ട്; അക്ഷരാ ഹാസന് ഗൗതമിയെക്കുറിച്ച് പറയാനുള്ളത്26 Sept 2017 9:11 AM IST
Cinemaധോണിക്കും സച്ചിനും പിന്നാലെ മുൻ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവചരിത്രവും വെള്ളിത്തിരയിലേക്ക്; കപിൽ ദേവായി സ്ക്രീനിലെത്തുക രൺവീർ സിങ്26 Sept 2017 7:51 AM IST
Cinemaസുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലെ കാര്യം എന്ത്? മമ്മൂട്ടിയുടെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുലിന് ചെറിയ റോൾ കൊടുത്തത് ശത്രുത മാറ്റാനോ?25 Sept 2017 3:07 PM IST
Cinemaവിജയ് സേതുപതിയും മാധവനും ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക്; വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാൻ എത്തും; ചിത്രം തമിഴിൽ ഒരുക്കിയ പുഷ്‌കർഗായത്രി ദമ്പതികൾ തന്നെ സിനിമ ഹിന്ദിയിലും ഒരുക്കും25 Sept 2017 3:06 PM IST
Cinemaപൊക്കമില്ലാത്ത ഞാൻ പൊക്കമുള്ള ഗായത്രിയെ വിവാഹം ചെയ്തപ്പോൾ പലരും പറഞ്ഞു ഞങ്ങളുടെ ദാമ്പത്യം രണ്ടു വർഷം പോലും നീണ്ട് നിൽക്കില്ലെന്ന്; പല പ്രശ്‌നങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ താങ്ങായത് ഭാര്യയാണ് : ഗിന്നസ് പക്രു മനസ് തുറക്കുന്നു25 Sept 2017 12:36 PM IST
Cinemaതമിഴിൽ തിളങ്ങി ഐശ്വര്യ രാജേഷ്; കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യയുടെ അടുത്ത ചിത്രം പ്രഭുദേവയ്‌ക്കൊപ്പം; തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ്25 Sept 2017 11:04 AM IST
Cinemaമമ്മൂക്ക വേണമെങ്കിൽ അച്ഛനായിക്കോട്ടെ; ദുൽഖറിന്റെ നായികയാവുന്നതാണ് എനിക്ക് ഇഷ്ടം: അങ്കമാലി ഡയറീസ് ഫെയിം ലിച്ചി പിടിച്ച പുലിവാൽ ഇങ്ങനെ25 Sept 2017 10:28 AM IST
Cinemaജിമിക്കി കമ്മലിനൊത്ത് ചുവടു വെച്ച മോഹൻലാലിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വിനീത് ശ്രീനിവാസൻ മോഹൻ ലാലിനെ ലാൽ അങ്കിൾ എന്ന് അഭിസംബോധന ചെയ്തു; തങ്ങളുടെ ലാലേട്ടനെ അങ്കിൾ ആക്കിയ വിനീതിന്റെ ഫേസ്‌ബുക്കിൽ മോഹൻ ലാൽ ആരാധകരുടെ പൊങ്കാല25 Sept 2017 9:14 AM IST
Cinemaബോളിവുഡിൽ നിന്നും വിടപറഞ്ഞ പൂജാ ഭദ്ര ഇപ്പോൾ യോഗ പരിശീലകയാണ്; ഒറ്റക്കാലിൽ ഇരുന്നും കാലുകൾ ഉയർത്തിയുമുള്ള താരത്തിന്റെ യോഗാഭ്യാസത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു24 Sept 2017 12:00 PM IST
Cinemaഗുർമീതിന്റെ ആശ്രമത്തിൽ ഒരുക്കൽ പോയിട്ടുണ്ട്; താൻ അദ്ദേഹത്തോട് അടുക്കുന്നത് ഹണീപ്രീതിന് ഇഷ്ടമല്ലായിരുന്നു; ഗുർമീത് എന്നെ വിവാഹം കഴിച്ചാൽ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയന്നു; പുതിയ വെളിപ്പെടുത്തലുകളുമായി രാഖി സാവന്ത്24 Sept 2017 10:48 AM IST
Cinemaപോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; മെഗാ സ്റ്റാറും യങ് സ്റ്റാറും ഒരുമിക്കുന്നത് സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ24 Sept 2017 10:11 AM IST
Cinemaകാമുകനുമൊത്ത് നയൻതാര അമേരിക്കയിൽ ചുറ്റിയടിക്കുന്നു; സിനിമയുടെ തിരക്കുകൾ ഒഴിവാക്കി നയൻസ് അമേരിക്കയിലെത്തിയത് വിഘ്‌നേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ: ഇരുവരുടെയും ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ24 Sept 2017 8:46 AM IST