STARDUST - Page 312

സൗബിൻ ശരിക്കും എന്നെ വിസ്മയിപ്പിച്ചു; കഥാപാത്രവുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിയും; എന്നെ സംബന്ധിച്ച് സൗബിനൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു; സുഡാനി ഫ്രം നൈജീരിയയിലെ നായകൻ സാമുവൽ മനസ്സ് തുറക്കുന്നു
ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ പാട്ടുകളോ ഒന്നും തന്നെയില്ല; ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടും ഇല്ല; റാണി ലക്ഷ്മി ഭായിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് സിനിമയൊരുക്കുന്നത്; വിവാദമൊഴിവാക്കാൻ വിശദീകരണവുമായി മണികർണികയുടെ നിർമ്മാതാവ്
അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു; പ്രണയ വിവാഹം അല്ലായിരുന്നു; പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല; തുറന്ന് പറച്ചിലുമായി രചന നാരായണൻ കുട്ടി
അഡാറ് ലവ്വിലെ അഡാറ് പെൺകുട്ടി ഇതാണ്; ഒരു പാട്ട് കൊണ്ട് സോഷ്യൽ മീഡിയയിലെ താരമായി പ്രിയ വാര്യർ; ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും പ്രധാന കഥാപാത്രത്തിലേക്ക് മാറിയപ്പോൾ പാട്ടിലെ ട്രോളുകളിലൂടേയും സൂപ്പർ താരം; പ്രിയയുടെ കൂടുതൽ ചിത്രങ്ങളും ട്രോളുകളും കാണാം
സ്വർണ്ണ നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായി ദിവ്യാ ഉണ്ണി; അരുണിന്റെ കൈയിൽ തൂങ്ങി വരുന്ന അമ്മയെയും രണ്ടാനച്ഛനെയും വേദിയിലേക്ക് എതിരേറ്റ് മകൾ മീനാക്ഷിയും: ദിവ്യാ ഉണ്ണിയുടെ റിസപ്ഷൻ വീഡിയോ വൈറലാകുന്നു
ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ലീലാവതി ആശുപത്രിയിൽ താരത്തെ അഡ്‌മിറ്റ് ചെയ്തത് തോളിനും നടുവിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന്: ആശങ്ക വേണ്ടെന്ന് ബന്ധുക്കൾ
ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്; പോരാത്തതിന് എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം; നീരാളിയുടെ വിശേഷങ്ങൾ പങ്ക് വെച്ച് നാദിയ മൊയ്തു
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും എണ്ണമാറ്റുന്നത് ഒരാഴ്ച കഴിഞ്ഞ്; ഏഴു ദിവസം കഴിയുമ്പോൾ സോപ്പ് ഉണ്ടാക്കുന്ന ആളുകൾ ഈ എണ്ണ ശേഖരിക്കാൻ വരും: അല്ലെങ്കിൽ വീണ്ടും ഉപയോഗം തുടരുമെന്നും ഒരു ഷെഫ് എന്നോട് പറഞ്ഞു; ഹോട്ടൽ ഭക്ഷണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ ശ്രീനിവാസൻ