STARDUST - Page 313

പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ആ ബന്ധം ഞാൻ ഉപേക്ഷിച്ചു; വിവാഹിതരായ നായകന്മാരെ ചേർത്തുള്ള പ്രണയ കഥകൾ അസ്വസ്ഥതയുണ്ടാക്കുന്നു; എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് ആർക്കാണിത്ര വശി; നടി നിത്യാ മേനോൻ ചോദിക്കുന്നു
അനൂപ് ചന്ദ്രന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഷംന കാസിം; ദിലീപ് സിനിമയായ മോസ് ആൻഡ് ക്യാറ്റിൽ നിന്നും എന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ്: ആ ഒഴിവാക്കലിനെ കുറിച്ച് ദിലീപേട്ടനും അറിയാമായിരുന്നു: അവസാന നിമിഷം തന്നെ ഒഴിവാക്കിയപ്പോൾ സിനിമ പോലും ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചെന്നും ഷംന കാസിം
സിനിമയിൽ നിന്നും തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി മറ്റൊരു യുവനടി കൂടി രംഗത്ത്: അവസരങ്ങൾ ആരോ ഇല്ലാതാക്കുന്നെന്ന് ഹാപ്പി വെഡിങ് നായിക ദൃശ്യയുടെ വെളിപ്പെടുത്തൽ
എന്ത് കഥ പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്ന് തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും: പുതിയയാൾ പഴയയാൾ പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവ് പൃഥ്വിക്കില്ല: പൃഥ്വിരാജ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഇതൊക്കെ കൊണ്ടെന്ന് ജിനു എബ്രഹാം
വിവാഹ ബന്ധം വേർപിരിഞ്ഞ് നാലു വർഷം പിന്നിട്ടിട്ടും ആളുകൾക്ക് അറിയേണ്ടത് തന്റെയും അഭിലാഷിന്റെയും ജീവിതത്തെ കുറിച്ച്; ഇനി ഒരു ജീവിത പങ്കാളി ഉണ്ടാവില്ല: സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല: നടി ലെന മനസ് തുറക്കുന്നു
ഷൂട്ടിംഗിനിടയിൽ സായ് പല്ലവി നായകനോട് ദേഷ്യപ്പെട്ടു; നടൻ നാനിയോട് തട്ടിക്കയറിയത് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിനിടയിൽ: സെറ്റിൽ നിന്നും ഇറങ്ങിപ്പോയ നാനി തിരികെ എത്തിയത് സായ് പല്ലവിയുടെ ക്ഷമാപണത്തിനൊടുവിൽ