Cinemaഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല, ഏതോ ഓൺലൈൻ മീഡിയയിലെ പൊന്നു ചേട്ടനാണ് അങ്ങിനെ എഴുതിയത്; മച്ചാനേ, ഇങ്ങനെ എഴുതിയിട്ട് എന്തു സുഖമാണ് കിട്ടിയത്? തനിക്കെതിരേയുള്ള പ്രചരണത്തിനെതിരേ ഫേസ്‌ബുക്ക് ലൈവുമായി മെറിന മൈക്കിൾ കുരിശിങ്കൽ27 Sept 2017 5:50 PM IST
Cinemaഗ്ലാമറിന്റെ സകല പരിധിയും വിട്ട് അമലാ പോൾ; തിരുട്ടുപയലേ 2വിലെ രണ്ടാമത്തെ ഗാനവും വൈറൽ: നീണ്ട നാൾ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിലും സൂപ്പർ ഹിറ്റ്27 Sept 2017 10:39 AM IST
Cinemaതമിഴ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ടോവിനോയെ നായിക തല്ലിയത് എന്തിന്? ശാന്തിയുടെ തല്ലു കൊണ്ട മലയാളത്തിന്റെ യുവതാരം ഞെട്ടി; ഷൂട്ടിങ് സെറ്റിൽ നടന്ന ആ സംഭവം ഇങ്ങനെ27 Sept 2017 10:27 AM IST
Cinemaപന്നിക്കൂട്ടങ്ങൾ വെറുതേ ചിലച്ച് കൊണ്ടിരിക്കും; ഞാൻ പറഞ്ഞത് ഒരു ഭക്തന്റെ ഹൃദയവികാരം; അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ ട്രോളിയവർക്ക് മറുപടിയുമായി സുരേഷ് ഗോപി27 Sept 2017 9:48 AM IST
Cinemaലിച്ചിയുടെ കരച്ചിൽ മമ്മൂട്ടിയുടെ കരളലിയിച്ചു; ഫേസ്‌ബുക്കിലെ താരത്തിന്റെ നിലവിളി കണ്ട മമ്മൂട്ടി നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു: ഇനി എനിക്ക് ഏതു സാഹചര്യവും നേരിടാനാവുമെന്ന് ലിച്ചി27 Sept 2017 8:05 AM IST
Cinemaകായംകുളം കൊച്ചുണ്ണിയാവാൻ നിവിൻ കളരി അഭ്യസിക്കുന്നു; ബാബു ആന്റണിക്കൊപ്പം കളരി അഭ്യസിക്കുന്ന നടന്റെ ഫോട്ടോ വൈറൽ27 Sept 2017 7:57 AM IST
Cinemaഫാൻസ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ യുവനടി രേഷ്മ അന്ന രാജനോട് മമ്മൂട്ടി ക്ഷമ ചോദിക്കണമെന്ന് വി ടി ബൽറാം; 65 വയസ്സായ, അഭിനയപരിചയമുള്ള നടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകളാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽ എ26 Sept 2017 5:33 PM IST
Cinema65കാരനായ മമ്മൂക്ക അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറഞ്ഞതിൽ എന്തണ് തെറ്റ്? മമ്മൂക്ക അച്ഛൻ റോളിലും തകർത്ത് അഭിനയിക്കും: ലിച്ചി മാപ്പു പറയേണ്ട ആവശ്യമെന്തെന്നും റിമാ കല്ലിങ്കൽ26 Sept 2017 11:41 AM IST
Cinemaലാലേട്ടനില്ലാതെ ദുബായ് മലയാളികൾക്ക് എന്ത് ആഘോഷം; ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് മലയാളികൾക്കൊപ്പം ഓണം ഉണ്ണാൻ മോഹൻ ലാൽ ദുബായിലേക്ക്: നാളെ മുതൽ മൂന്ന് ദിവസം മോഹൻലാൽ ഗൾഫ് മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കും26 Sept 2017 11:17 AM IST
Cinemaപതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ട കത്രീനാ കെയ്ഫ് ഞെട്ടി; ഇത്രയും നാളുകൾ കൊണ്ട് താൻ ഒരുപാട് മാറിയെങ്കിലും മമ്മൂക്ക കൂടുതൽ ചെറുപ്പമായിരിക്കുന്നെന്ന് കത്രീനയുടെ കമന്റ്26 Sept 2017 10:56 AM IST
Cinemaഎന്നും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ നിർബന്ധമായും യോഗയും മെഡിറ്റേഷനും ചെയ്യും; ശീർഷാസനത്തിൽ നിൽക്കാൻ എന്നെ ആദ്യം പഠിപ്പിച്ചത് മൈസൂർ അഷ്ടാംഗ യോഗശാലയിലെ ബിനോഷ് മാഷ്: കടുകട്ടി യോഗസ്സനങ്ങൾ കാണിച്ച് ആരാധകരെ അമ്പരപ്പിച്ച സംയുക്ത വർമ പറയുന്നു26 Sept 2017 10:26 AM IST
Cinemaഗൗതമി ബുദ്ധിയുള്ള സ്ത്രീ; മൂന്ന് വയസ് പ്രായമുള്ള മകളെ ചേർത്ത് വച്ച് കാൻസറിനെതിരെ അവർ നടത്തിയ പോരാട്ടതിന് ബിഗ് സല്യൂട്ട്; അക്ഷരാ ഹാസന് ഗൗതമിയെക്കുറിച്ച് പറയാനുള്ളത്26 Sept 2017 9:11 AM IST