STARDUST - Page 309

അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്; ഇക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്; അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട്; തുറന്ന് പറച്ചിലുമായി റായി ലക്ഷ്മി
ലാലേട്ടൻ മുന്നിൽ നിന്ന് നിന്നപ്പോ ഒന്നുമില്ല, ഒരു അഭിനയവുമില്ല; പക്ഷേ, ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്; മമ്മൂക്കയുമായി ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല;അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെ; താര രാജാക്കന്മാരെക്കുറിച്ച് മഞ്ജു വാര്യർ
അതിസാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മെഗാതാരത്തിന് പരിക്ക്; അപകടമുണ്ടായത് ക്ലൈമാക്‌സിലെ സംഘട്ടനങ്ങൾ ചിത്രീകരിക്കുന്നതിനിടെയെന്ന് സൂചന; മമ്മൂട്ടിയുടെ പരിക്ക് ഗുരുതരമല്ല; ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ് തുടരും
ചങ്ക്‌സിന് ശേഷം നായകനായി വീണ്ടും ബാലു വർഗീസ് എത്തുന്നു; പ്രേമസൂത്രത്തിൽ പ്രേമിക്കാനായി ബാലുവിന്റെ കൂടെ ചെമ്പൻ വിനോദും; ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ദിവ്യാ ഉണ്ണിക്ക് പിന്നാലെ മലയാള സിനിമയിൽ നിന്നും മറ്റൊരു രണ്ടാം വിവാഹ വാർത്ത കൂടി; മുൻ കാല നടി മാതു വീണ്ടും വിവാഹിതയായി; ഡോക്ടർ ജേക്കബ്ബിൽ നിന്നും വിവാഹ മോചനം നേടിയ മാതു രണ്ടാം വിവാഹം ചെയ്തത് തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജിനെ