STARDUST - Page 308

ചോർന്നതെല്ലാം സുപ്രധാന വഴിത്തിരവുകളായ രംഗങ്ങൾ; ദിലീപും രാധികയും അഭിനയിച്ച് തകർത്ത സൂപ്പർ ക്ലൈമാക്‌സും ഇന്റർനെറ്റിൽ; മൊബൈലിൽ പകർത്തി അപ് ലോഡ് ചെയ്ത വില്ലനെ കണ്ടെത്താൻ അന്വേഷണം; രാമലീലയുടെ പ്രധാന ഭാഗമെല്ലാം മൂന്ന് ദിവസം കൊണ്ട് ചോർന്നു; കളക്ഷനെ ബാധിക്കുമോ എന്ന ഭയത്തിൽ അണിയറക്കാർ
ഇടപാടിൽ യാതൊരുവിധ പങ്കാളിത്തവുമില്ലാത്ത, പണം നിക്ഷേപിക്കാത്തയാൾ തെറ്റിദ്ധാരണ പരത്തുന്നു; ശ്രീകാന്ത് ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്തത്; നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പെന്ന ആരോപണത്തിൽ ആഷിഖ് അബുവിന്റെ മറുപടി
കണ്ണുകൊണ്ട് എങ്ങനെ അഭിനയിക്കണം എന്നു പഠിപ്പിച്ചതു ലാലേട്ടനാണ് എന്ന് രാഖി ഖന്ന സംസാരിക്കുന്നത് കേട്ടു; അയാൾ ഒരിക്കൽ പോലും എങ്ങനെ കണ്ണുകൊണ്ട് അഭിനയിക്കണം എന്നു എന്നെ പഠിപ്പിച്ചിട്ടില്ല; അടുത്തു ചെന്നാൽ കടിച്ചു കീറാൻ വരുന്ന മട്ടിലാണു പെരുമാറ്റാറുന്നത്; മോഹൻലാലിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞത്
ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ച് പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത് കോടികൾ; നിർമ്മാണ കമ്പനിയിലും തട്ടിപ്പ്; മഹേഷിന്റെ പ്രതികാരത്തിൽ യഥാർത്ഥ നിർമ്മാതാക്കളുമില്ല; ആഷിഖ് അബുവിനെതിരെ ആരോപണവുമായി ദിലീപ് ഓൺലൈൻ
സീ..ഇപ്പോ രജനീകാന്തിന്റെ കാര്യം....അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ; അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുള്ളത്? എല്ലാവർക്കുമറിയാവുന്ന പോലെ ഞാൻ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്: മോഹൻലാൽ രഹസ്യം വെളിപ്പെടുത്തുമ്പോൾ
അവൾക്ക് സിംപതിയുടെ ആവശ്യമില്ല; വളരെ കരുത്തുള്ള സ്ത്രീയാണവൾ; പൊലീസിനെ സല്യൂട്ട് ചെയ്യണം; നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അരക്ഷിതബോധം തോന്നിയിട്ടുണ്ട്: ആരയും ഭയക്കാതെ തുറന്നു പറച്ചിലുമായി നീനാ ഫെയിം ദീപ്തി സതി
ഉദാഹരണം സുജാത അവസാന നിമിഷം പിന്മാറി: മഞ്ജുവിന്റെ ഫ്‌ളെക്‌സ് ബോർഡുകൾ തകർക്കാൻ മോഹൻലാൽ ഫാൻസും; ലേഡി സൂപ്പർ സ്റ്റാറിന്റെ പിന്മാറ്റം നോട്ടീസ് അടിച്ച് വൻപ്രചാരണത്തിന് ശേഷം; വെട്ടിലായ മഞ്ജു ഫാൻസുകാരുടെ കൂട്ടരാജി
നടി സിന്ധു മേനോന്റെ അമ്മ ശ്രീദേവിക്ക് വാഹനാപകടത്തിൽ പരുക്കേറ്റു; അപകടത്തിൽപ്പെട്ട ശ്രീദേവിയെ ആശുപത്രിയിൽ എത്തിക്കാതെഡ്രൈവർമാർ തമ്മിൽ വഴക്കു കൂടി: ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത് അപകട വാർത്ത അറിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എത്തിയ മകൻ
നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്കു വേണ്ട ഇതു ഞാൻ ചന്തയിൽ കൊണ്ടു പോയി വിൽക്കാനൊന്നും പോകുന്നില്ല; കബാലി നായികയെ പരസ്യമായി വിമർശിച്ചും കളിയാക്കിയും രാജേന്ദ്രർ; വഴിത്തിരിവിൽ ധൻസികയുടെ കണ്ണീർ വീണത് ഇങ്ങനെ