STARDUST - Page 307

ഞാൻ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിനറിയാം; അത് ദൈവം കാണാതിരിക്കില്ല; ആ സത്യമാണ് രാമലീലയിൽ വിജയിച്ചത്; സംവിധായകൻ അരുൺ ഗോപി കാണാൻ ചെന്നപ്പോൾ ദിലീപിന്റെ ആശ്വാസ പ്രതികരണം ഇങ്ങനെ
മലയാള സിനിമയിലെ താരസാമ്രാജ്യം പിടിച്ചെടുക്കാൻ അവൻ വരും; എന്റെ പിൻഗാമി..; ആരാകും താരസിംഹാസനത്തിലേക്ക് എത്തുന്ന ആ യുവതാരം? ലാൽ സലാം പരിപാടിയിൽ മീരാനന്ദന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ തകർപ്പൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
വർഷത്തിൽ ഒരു സിനിമ; അഭിനയവും നിർമ്മാണവും സ്വന്തമായി; വാരിക്കൂട്ടുന്നത് ശതകോടികൾ; ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ റെക്കോഡിട്ട ദംഗലിന് പിന്നാലെ ഒരു മുസ്ലിം പെൺകുട്ടിയുടെ സംഗീത മോഹത്തിന്റെ കഥ പറയുന്ന സിനിമയുമായി ആമിർ ഖാൻ എത്തുന്നു; ബോക്‌സ് ഓഫീസ് കളക്ഷൻ ഭേദിക്കുമെന്ന് പ്രഖ്യാപിച്ച് സൂപ്പർ സ്റ്റാർ
കുതിച്ച് ചാടാൻ തയ്യാറായിക്കൊള്ളൂ എന്ന അടിക്കുറിപ്പോടെ മകന്റെ സിനിമാ പ്രവേശനം പങ്ക് വച്ച് ചിയാൻ വിക്രം; ധ്രുവിന്റെ അരങ്ങേറ്റം തെലുങ്കിലെ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡി യുടെ തമിഴ് റീമേക്കിലൂടെ
നിറവയറുമായി ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയയായ നടി സെലീന ജയ്റ്റ്‌ലിയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ മരണത്തിന് കീഴടങ്ങി; പിഞ്ചുകുഞ്ഞിലൊരാൾ മരിച്ചത് ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന്; രണ്ട് മാസം മുമ്പ് മരിച്ച തന്റെ പിതാവിനൊപ്പം മകൻ സുരക്ഷിതനെന്ന് നടിയുടെ ട്വീറ്റ്
ക്ലീൻ ഷേവിൽ പ്രഭാസ്; ഭല്ലാലദേവനും ദേവസേനയും ഒപ്പം: മഹേന്ദ്ര ബാഹുബലിക്കൊപ്പം അനുഷ്‌ക ശർമയും റാണ ദഗുബാട്ടിയും വീണ്ടുമെത്തി; രവീണ ടണ്ടൻ പുറത്തുവിട്ട ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇരുവറിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല; തിയേറ്റിൽ നിന്നു വീട്ടിൽ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല; സെക്കന്റ് ഷോ കഴിഞ്ഞഉടനെ നട്ട പാതിരായ്ക്ക് ഒരു ബൂത്തിൽ കയറി പ്രശംസിച്ചു: മോഹൻലാലും സത്യൻ അന്തികാടും തമ്മിലെ പിണക്കം തീർന്നത് എങ്ങനെ?