Cinemaനാഗ ശൗര്യയുടെ അഭിമുഖം കണ്ടപ്പോൾ താൻ തകർന്ന് പോയി; ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്; ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു; തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി27 Feb 2018 4:10 PM IST
Cinemaതെന്നിന്ത്യൻ നടി മേഘ്‌ന നായിഡുവിന്റെ ഗോവയിലെ വീട്ടിൽ മോഷണം; വാടകയ്ക്ക് താമസിച്ചവർ തന്റെ അടിവസ്ത്ര അടക്കം സകല സാധനങ്ങളും അടിച്ച് മാറ്റി കടന്നതായി നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്27 Feb 2018 9:17 AM IST
Cinemaകേരളത്തിൽ അങ്ങോളം ഇങ്ങോളം നായർ ഭക്ഷണം വിളമ്പാൻ ഉറച്ച് എൻഎസ്എസ്; അടൂരിൽ തുടക്കമാകുന്നത് എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാല; വിഷരഹിത പച്ചക്കറി കൊണ്ട് കേരളത്തെ തീറ്റിക്കാൻ ഉറച്ച് സുകുമാരൻ നായർ27 Feb 2018 8:09 AM IST
Cinemaവാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കാളിയൻ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം26 Feb 2018 9:35 PM IST
Cinemaതന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ കഹാനി, ഡേർട്ടി പിക്ച്ചർ, തുമാരി സുലു എന്നിവയാണ്; ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാർഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ട്; കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാൻ ഞാൻ തയാറാകുമെന്ന് വിദ്യാ ബാലൻ26 Feb 2018 4:08 PM IST
Cinemaഞാൻ ഷാജഹാനായിരുന്നെങ്കിൽ ശ്രീദേവിക്കായി താജ് മഹൽ പണിതേനെ; ഞാൻ ഒരു ചിത്രകാരനായിരുന്നുവെങ്കിൽ അവൾക്കായി മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകിയേനെ: ഭാര്യയെ കുറിച്ച് ബോണി കപൂർ26 Feb 2018 10:16 AM IST
Cinemaശ്രീദേവി അവസാനമായി അഭിനയിച്ചത് ഷാരൂഖ് ഖാനൊപ്പം! ഷാരൂഖ് ഖാൻ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന സീറോയിൽ ലേഡി സൂപ്പർസ്റ്റാർ അതിഥി താരം26 Feb 2018 10:08 AM IST
Cinemaകമൽഹാസനുമായി ബന്ധം പിരിഞ്ഞത് ആത്മാഭിമാനം മുറിപ്പെട്ടതിനാൽ; സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടു; കമൽ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്‌തെങ്കിലും ഒന്നിനും പ്രതിഫലം ലഭിച്ചില്ല: രാഷ്ട്രീയത്തിലിറങ്ങിയ ഉലക നായകനെതിരെ ആരോപണവുമായി നടി ഗൗതമി26 Feb 2018 10:02 AM IST
Cinemaഅങ്കമാലി ഡെയറിസിലെ പെപ്പയ്ക്ക് ശേഷം കോട്ടയംകാരാനായി ആന്റണി; സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലെ നടന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥിരാജ്26 Feb 2018 8:14 AM IST
Cinemaശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടിരുന്നോ; ബച്ചന്റെ മനസ് അസ്വസ്ഥമായത് ശ്രീദേവി മരിക്കാൻ പോകുന്നു എന്ന തിരിച്ചറിവിലോ; ശ്രീദേവിയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു25 Feb 2018 12:46 PM IST
Cinemaപതിനെട്ട് തികയാത്ത പാൽക്കാരൻ പയ്യനായി ടോവിനോ എത്തുന്നു; ഗ്രാമത്തിലെ പാൽവിൽപ്പനക്കാരനായി സൈക്കിളിൽ കറങ്ങുന്ന ടോവിനോയുടെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ25 Feb 2018 12:45 PM IST
Cinemaശ്രാവണിന്റെ സിനിമാ പുറത്തറങ്ങിയപ്പോൾ മുകേഷിന് പേടി; അച്ഛൻ പേടിച്ച് വീട്ടിലിരിപ്പാണെന്ന് മകൻ: കല്ല്യാണത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ശ്രാവൺ മുകേഷ്25 Feb 2018 12:17 PM IST