STARDUST - Page 70

എന്റെ ഭര്‍ത്താവ് കാര്‍ത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ എന്റെ വാതിലില്‍ മുട്ടിയവനാണ്; അയാളെ ഇതുപോലെ കാണുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്; വിശാലിനെതിരെ സുചിത്ര
സോറീട്ടോ. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും; ദൈര്‍ഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്; നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി: കണ്ണുകലങ്ങി സുലേഖ; ഓടിയെത്തി ആശ്വസിപ്പിച്ച് ആസിഫ് അലി
ടീം ബോയ് ഓര്‍ ടീം ഗേള്‍? ഊഹിച്ചവരോട്... അതെ നിങ്ങള്‍ പറഞ്ഞത് ശരിയാണ്... ഞാന്‍ ഗര്‍ഭിണിയാണ്; മൂന്നാം മാസത്തെ സ്‌കാന്‍ വരെ അത് രഹസ്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കിട്ട് ദിയ കൃഷ്ണ
എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല: മോഹന്‍ലാല്‍
കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി; ഗീതു മോഹന്‍ദാസിനെതിരെ കസബ സംവിധായകന്‍
ഒരു മനുഷ്യനാണെന്ന പരിഗണന പോലും നല്‍കിയില്ല; വേദിയില്‍ കയറ്റി അപമാനിച്ചു; കോമഡി വസ്തുവാക്കി മാറ്റി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുത്തു; ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍പോലും ദ്വയാര്‍ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്; ഹണിക്ക് പിന്തുണയുമായി മാലാ പാര്‍വതി
അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്; 10 അല്ല 10,000 സംഗീത സംവിധായകരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു; എന്നാല്‍ സംഗീതം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ചെയ്യണം; അനിരുദ്ധിന് ഉപദേശവുമായി എആര്‍ റഹ്‌മാന്‍