STARDUST - Page 69

മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷനില്‍ തഴഞ്ഞു; ഭൂല്‍ ഭുലയ്യയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു; പുരസ്‌കാരം കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു: വിദ്യ ബാലന്‍ പറയുന്നു
മോഹന്‍ലാല്‍, രജനികാന്ത്, അമിതാബ് ബച്ചന്‍ ഇവരാരും മെഗാസ്റ്റാര്‍ അല്ല: മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് വിളിക്കാന്‍ പറഞ്ഞത് മമ്മൂട്ടി തന്നെ എന്ന ശ്രീനിവാസന്‍: ശ്രീനിവാസന്റെ ആരോപണം തെറ്റന്നെ യുഎഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍
ചെന്നൈ ജീവിതത്തില്‍ നിന്നുള്ള മാറ്റം; തന്നെക്കാള്‍ ജ്യോതിക്കയ്ക്കാണ് വേണ്ടിയിരുന്നു; എനിക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ്; മികച്ച നടിയായി അവള്‍ ഉയരുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം; സൂര്യ പറയുന്നു
ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഹോട്ടലില്‍ നിന്നും 80 ലക്ഷം രൂപവിലവരുന്ന ബിഎംഡബ്ല്യൂ കാര്‍ മോഷണം പോയി; മോഷണം പോയത് പ്രമുഖ വ്യവസായി റൂഹന്‍ ഖാന്റെ കാര്‍
മിയ ജോര്‍ജിനെതിരെ 2 കോടിയുടെ മാനനഷ്ട കേസ് എന്ന വാര്‍ത്ത: വാര്‍ത്ത അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെ: നിയമ നടപടി ഉണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല: പ്രതികരിച്ച് മിയ
മാധവനൊപ്പം ശാലിനിയുടെ സെല്‍ഫി; അലൈപായുതേയിലെ എന്‍ട്രെട്രും പുന്നഗൈ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പശ്ചാത്തലത്തില്‍; 24 വര്‍ഷങ്ങള്‍ക്കു ശേഷം കാര്‍ത്തിയും ശക്തിയും