VIEWS - Page 40

ചികിത്സാ സഹായം നൽകാൻ സിനിമാക്കാർക്കു സ്റ്റേജ് ഷോ നടത്തണോ? പണവും താരമാമാങ്കവും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്? ടി എ റസാഖിന്റെ മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവത്തിൽ സംവിധായകൻ വിനയനു പറയാനുള്ളത്
റസാഖിന്റെ മരണവിവരം മറച്ചുവച്ചതിൽ സിനിമ പ്രവർത്തകരെയോ സംഘാടകരെയോ കുറ്റം പറയരുതെന്ന് സലിംകുമാർ; താരനിശ നടത്തിയത് അവശ കലാകാരന്മാരെ സഹായിക്കാനും നന്മമാത്രം ലക്ഷ്യമിട്ടെന്നും താരം
കുഞ്ഞായിരുന്നപ്പോൾ കല്യാണം കഴിക്കണമെന്നു പറഞ്ഞു വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്ന മോഗൻകാൽ വലുതായപ്പോഴും എനിക്കു അകലത്തിൽ മാത്രമായിരുന്നു; മനസിലുള്ളതു തുറന്നു പറയുന്ന ചൂടൻ മമ്മൂക്ക പക്ഷേ, വീട്ടിലെ അംഗത്തെപ്പോലെ: കാവ്യ മാധവൻ പറയുന്നു
മക്കൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം; വേർപിരിയലിനെ അതിജീവിക്കാനായതും അവരുള്ളതുകൊണ്ട്; അമേരിക്കൻ ഭർത്താവുമായുള്ള ദാമ്പത്യ തകർച്ച തുറന്നു പറഞ്ഞ് ദിവ്യാ ഉണ്ണി; ഇനി വിവാഹ മോചനം
ഇന്ദുചൂഡനു കാലുമടക്കി ചുമ്മാ തൊഴിക്കാൻ വേണ്ട ഭാര്യയും ഭർത്താവിന്റെ ശ്രദ്ധയും സാമീപ്യവും ആഗ്രഹിച്ചെന്ന തെറ്റു ചെയ്ത മിഥുനത്തിലെ ഭാര്യയും നൽകുന്ന സന്ദേശം തെറ്റ്; സ്ത്രീകളോടുള്ള സിനിമയിലെ സമീപനം സമൂഹത്തിന്റെ പ്രതിഫലനം മാത്രം: സ്ത്രീകളെ രണ്ടാം നിരക്കാരാക്കുന്ന സമീപനങ്ങളിൽ റിമയ്ക്കു പറയാനുള്ളത്
ലാലിനെ കടത്തിവെട്ടിയ നിവിൻപോളിക്ക് മമ്മുട്ടിയെ തൊടാനാകുമോ? തമിഴ്‌നാട്ടിൽ 125 ദിവസം ഓടിയ മൂന്നാംമുറയെ 225 ദിവസത്തിന്റെ റെക്കോഡുമായി പ്രേമം തോൽപിച്ചതിന്റെ സന്തോഷത്തിൽ ആരാധകർ; ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഒരുവർഷം പ്രദർശിപ്പിച്ച സിബിഐ ഡയറിക്കുറിപ്പ്
അഭിനയിക്കരുതെന്ന് പറഞ്ഞ അമ്മായി അമ്മയുടെ വാക്ക് ധിക്കരിച്ചു; ധനുഷിന്റെ വാടെ ചെന്നൈയ്ക്ക് രണ്ട് വർഷത്തെ ഡേറ്റ് നൽകിയത് അമ്മായി അച്ഛനും പിടിച്ചില്ല; വിജയിനെ ചൊടിപ്പിച്ചത് സുഹൃത്തിന്റെ വെളിപ്പെടുത്തലും; വേർപിരിയാൻ ആദ്യം തീരുമാനിച്ചത് നടിയോ? മൗനം തുടർന്ന് അമലാ പോൾ
ഞങ്ങൾ പിരിയുന്നത് സത്യമാണ്.. അമലാ പോൾ വിശ്വാസ വഞ്ചന കാട്ടി; അങ്ങനെയുള്ളപ്പോൾ ഈ ബന്ധം തുടരുന്നതിൽ എന്താണ് അർത്ഥമുള്ളത്? ദാമ്പത്യ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി സംവിധായകൻ എ എൽ വിജയ് മാദ്ധ്യമങ്ങൾക്ക് നൽകിയത് വികാര നിർഭരമായ കുറിപ്പ്
അഞ്ജലി മേനോനെ വിശ്വസിച്ച് ദുൽഖർ സിനിമക്കായി ഒരു വർഷം കാത്തിരുന്നു; നാല് സിനിമകളിൽ അഭിനയിക്കാൻ വന്ന ഓഫർ നിരസിച്ചു; തിരക്കഥയിൽ മാറ്റം വേണമെന്ന് പറഞ്ഞപ്പോൾ വേറെ ആളെ വച്ച് പടം ചെയ്‌തോളൂവെന്ന് പറഞ്ഞ് അഞ്ജലി പിന്മാറി: സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് പ്രതാപ് പോത്തൻ പറയുന്നു