VIEWS - Page 41

ഹിന്ദുമതം എന്നൊന്നില്ല; ഉള്ളതു ഹിന്ദു മിഥോളജിയാണ്; ശ്രീകൃഷ്ണൻ ദൈവമല്ല, ഒരു നാട്ടുരാജാവു മാത്രം; മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണ്: സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ പി ശ്രീകുമാറിനു പറയാനുള്ളത്
സഹായം ആവശ്യമുള്ളവർക്കല്ല തിടുക്കം, അത് ആഘോഷമാക്കാൻ നടക്കുന്നവർക്കാണ്; ഒന്നു താഴ്ന്നു കൊടുത്താൽ തലയിൽ കയറി ഭരതനാട്യമാടുന്നവരും കുറവല്ല: അലിവും സഹായവും കീഴ്‌വഴക്കമാക്കുന്നവരോടു സത്യൻ അന്തിക്കാടിനു പറയാനുള്ളത്
ഉമ്മ വച്ചോട്ടെയെന്നു മമ്മൂട്ടി; ഓൺ ലൈൻ ക്വിസ് നടത്തി പ്രമുഖ ദിനപത്രം; എന്നിട്ടും ലണ്ടനിലെ പ്രേമ കഥ ചൂട് പിടിക്കാതെ തണുത്തു മരവിച്ച കാഴ്ചയുമായി തിയേറ്ററിൽ; കബാലി തരംഗത്തിനിടെ മമ്മുട്ടിയുടെ വൈറ്റ് ക്ലച്ച് പിടിക്കുമോ?
സ്ത്രീയെന്ന പരിഗണന നൽകാതെ പീഡിപ്പിച്ചു; ഭർതൃവീട്ടിൽ നടിയുടെ താൽപ്പര്യങ്ങൾക്ക് യാതൊരു പരിഗണനയും കിട്ടിയില്ല; മ്യൂച്വൽ ഡൈവേഴ്‌സിലേക്ക് കാര്യങ്ങളെത്തിച്ചത് വിജയുടെ അച്ഛനും അമ്മയും; വിവാഹ മോചന വാർത്തയിൽ അമലാ പോളിന്റേയും വിജയിന്റേയും സുഹൃത്തിന് പറയാനുള്ളത്
ഇന്ത്യയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രം; കബാലി ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി നേടി; വിദേശ വരുമാനം ഉൾപ്പെടെ ഒരാഴ്‌ച്ച തികയും മുമ്പ് 1000 കോടി നേടി സർവകാല റെക്കോർഡ് ഇടുമോ?
കബാലിക്കു കൊടുത്ത പ്രചാരണത്തിന്റെ പത്തിലൊന്നു മലയാള മാദ്ധ്യമങ്ങൾ മലയാള സിനിമയ്ക്കു കൊടുത്തിരുന്നെങ്കിൽ...! രജനി സിനിമയ്ക്കു കൈയടിക്കുമ്പോഴും മലയാള സിനിമയോടുള്ള അവഗണന തുറന്നു കാട്ടി സംവിധായകൻ വിനയൻ
കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ സിനിമയെയും ബാധിച്ചു; പ്രശ്‌നങ്ങളൊന്നും ഇപ്പോൾ കൂടെയില്ലാത്തതിനാൽ മനസ് ശാന്തം: വ്യക്തിജീവിതത്തെ കുറിച്ചു പ്രിയദർശൻ പ്രതികരിക്കുന്നത് ഇങ്ങനെ
സിനിമയിൽ സജീവമാകാതിരുന്നതു വീട്ടുകാർക്കു താൽപര്യം ഇല്ലാത്തതുകൊണ്ട്; നഷ്ടപ്പെട്ട അവസരങ്ങളെ ഓർത്തു ദുഃഖിക്കുന്നില്ല; സംഭവിച്ചതെല്ലാം നല്ലതിനെന്നു മാത്രം വിശ്വസിക്കാനാണിഷ്ടം; സീരിയലുകളിൽ മാത്രം ഒതുങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞു രശ്മി സോമൻ