VIEWS - Page 42

സിനിമയിൽ സജീവമാകാതിരുന്നതു വീട്ടുകാർക്കു താൽപര്യം ഇല്ലാത്തതുകൊണ്ട്; നഷ്ടപ്പെട്ട അവസരങ്ങളെ ഓർത്തു ദുഃഖിക്കുന്നില്ല; സംഭവിച്ചതെല്ലാം നല്ലതിനെന്നു മാത്രം വിശ്വസിക്കാനാണിഷ്ടം; സീരിയലുകളിൽ മാത്രം ഒതുങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞു രശ്മി സോമൻ
ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു; ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേർപിരിഞ്ഞു: ഭർത്താവ് അരുണുമായുള്ള വിവാഹ മോചന കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തി നടി രചന നാരായണൻ കുട്ടി
നന്മയുള്ള വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കുന്നു; കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാള സിനിമ മാറുന്നു: അനുരാഗ കരിക്കിൻവെള്ളം ടീമിനെ അഭിനന്ദിച്ച് സത്യൻ അന്തിക്കാട്
ആദ്യം ഞങ്ങളുടെ നായക്കുട്ടിയെ സ്‌നേഹിച്ചു; പിന്നാലെ എന്റെ ഭർത്താവിനെ കറക്കിയെടുത്തു; പുൽകിത് സമ്രാട്ടുമായുള്ള വിവാഹബന്ധം തകരാൻ കാരണം നടി യാമിയാണെന്ന് വെളിപ്പെടുത്തി സൽമാന്റെ രാഖി സഹോദരി ആയ ശ്വേത
മണിയുടെ മരണകാരണം പുറത്തുകൊണ്ടുവരാൻ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ത്? ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോൾ അംഗീകാരം കിട്ടാതിരുന്നതുപോലെ മരണശേഷവും നീതികിട്ടില്ലേയെന്ന ചോദ്യവുമായി വിനയൻ
കസബയിലെ മമ്മുട്ടിയുടെ അശ്‌ളീല സംഭാഷണം; നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ; ഡയലോഗ് സ്ത്രീവിരുദ്ധം മാത്രമല്ലെന്നും പൊലീസ് സേനയെ മുഴുവൻ അപമാനിക്കുന്നതെന്നും കമ്മീഷൻ ചെയർപേഴ്‌സൺ
കണ്ടിറങ്ങിയവർ പറയുന്നു ഇത് മലയാളത്തിലെ ഛക്ക് ദേ ഇന്ത്യ..! പെരുന്നാൾ ചിത്രങ്ങളിൽ മമ്മൂട്ടിയോട് മുട്ടി വിജയവഴിയിൽ മഞ്ജു വാര്യരും; കരിങ്കുന്നം സിക്‌സസിലൂടെ മഞ്ജു വാര്യർ ശക്തമായി തിരിച്ചെത്തിയ സിനിമ ബോളിവുഡിലേക്കും; ആരാധകർക്ക് നന്ദി പറഞ്ഞ് വീഡിയോയുമായി താരങ്ങൾ
ന്യൂഡൽഹി മുതൽ പ്രാഞ്ചിയേട്ടൻ വരെ; മമ്മൂട്ടിച്ചിത്രങ്ങളിൽ മോഹൻലാലിന് ഏറെ ഇഷ്ടപ്പെട്ട അഞ്ചെണ്ണം ഇതാ: സൈബർ ലോകത്തും പുറത്തും പരസ്പരം ചെളിവാരി എറിയുന്ന ഫാൻസുകാർ കാണുന്നുണ്ടോ ഈ അഭിനന്ദനങ്ങൾ?
മമ്മൂട്ടി ചിത്രങ്ങളുടെ ആദ്യദിന കലക്ഷൻ റെക്കോർഡ് ഭേദിച്ച് കസബ; ടിക്കറ്റ് എടുക്കാൻ ഇടികൂടി ആരാധകർ; കട്ടൗട്ടിൽ പൂമാലയിട്ടും ബാൻഡ് മേളവുമായി എതിരേറ്റു; കേരളം നിറഞ്ഞ് കവിഞ്ഞ് സി ഐ രാജൻ സ്‌കറിയ