Cinemaകസബയിലേത് എരിവുറ്റ സ്ത്രീകഥാപാത്രങ്ങൾ; ചുവന്ന തെരുവിലെ സ്ത്രീകളിൽ തുടിക്കുന്ന സ്വാതന്ത്ര്യ മോഹവും മിടിക്കുന്ന പ്രണയദാഹവും അവതരിപ്പിച്ച സിനിമ: എഴുത്തുകാരി കെപി സുധീരയ്ക്ക് പറയാനുള്ളത്8 July 2016 7:34 AM IST
Cinemaബാംഗ്ലൂർ സ്‌ഫോടന കേസിൽ മദനിയെ കുടുക്കിയത് മനപ്പൂർവം; ഒന്നുകിൽ മദനി, അല്ലെങ്കിൽ അയാളുടെ ഭാര്യയായിരുന്നു ലക്ഷ്യം; പ്രതിയാക്കപ്പെട്ടത് കേരളത്തിലെ ബിജെപിക്കാരുടെ ആവശ്യപ്രകാരം; കർണാടക പൊലീസ് തെളിവുകളെല്ലാം കെട്ടിച്ചമച്ചു: മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവു നേടിക്കൊടുത്ത അഡ്വ. ടോമി സെബാസ്റ്റ്യൻ മറുനാടനോട്7 July 2016 12:10 PM IST
Cinemaമുടക്ക് എട്ടരക്കോടി; കൂടുതൽ ഷൂട്ടിംഗും കോലാറിൽ; മുൻപ് ചിത്രീകരിച്ച വൈറ്റിന്റെ പ്രദർശനം മാറ്റിവച്ച് കസബ ഇന്ന് പുറത്തിറങ്ങുമ്പോൾ മെഗാ സ്റ്റാറിന് ചങ്കിടിപ്പ്; മമ്മൂട്ടിയുടെ താരസിംഹാസനം നിലനിർത്താൻ കസബയിലെ കാക്കിവേഷത്തിന് കഴിയുമോ?7 July 2016 10:30 AM IST
Cinemaമഞ്ജു വാര്യരുടെ കരിങ്കുന്നം സിക്‌സസും ജയസൂര്യ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിന്റെ ഷാജഹാനും പരീക്കുട്ടിയും ഇന്ന് റിലിസ് ചെയ്യും; മമ്മൂട്ടിയുടെ കസബയും ബിജു മേനോൻ ആസിഫ് അലി ടീമിന്റെ അനുരാഗ കരിക്കിൻ വെള്ളവും നാളെ; പെരുന്നാളിന് തിയേറ്ററുകൾ നിറയാൻ അഞ്ച് മെഗാ ചിത്രങ്ങൾ6 July 2016 8:47 AM IST
Cinemaഭീഷണി എന്നോടു വേണ്ട; ഞാൻ ജീവിക്കുന്നത് മതങ്ങൾ ഭരിക്കുന്ന നാട്ടിലല്ല: വിമർശിച്ച മതനേതാക്കൾക്കു മറുപടിയുമായി ഇർഫാൻ ഖാൻ3 July 2016 9:13 PM IST
Cinemaമഹേഷിന്റെ പ്രതികാരം എന്നെ അത്ഭുതപ്പെടുത്തിയ സിനിമ: 125-ാം ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കുവച്ചു മോഹൻലാൽ3 July 2016 5:39 PM IST
Cinemaആസിഫലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; ഇത് തികഞ്ഞ അസഹിഷ്ണുത തന്നെ; മുഖം പൂർണ്ണമായി മറക്കാത്ത ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിലിട്ട നടനെ വിമർശിച്ച മതമൗലികവാദികൾക്ക് എം എ നിഷാദിന്റെ മറുപടി2 July 2016 7:31 PM IST
Cinemaമുഹറത്തിലെ ഖുർബാനി കൊണ്ട് അർഥമാക്കുന്നത് വേണ്ടപ്പെട്ട ഒന്ന് ത്യാഗം ചെയ്യുക എന്ന്; അല്ലാതെ ബലിദാനത്തിന്റെ പേരിൽ മൃഗങ്ങളെ അറുക്കേണ്ട കാര്യമില്ല: വ്രതത്തിന്റെ പേരിൽ ആടിനെയും പശുവിനെയും കൊല്ലുന്നതിനെ എതിർത്ത് ബോളിവുഡ് താരം ഇർഫാൻ ഖാൻ1 July 2016 6:05 PM IST
Cinemaടൈൽസ് പണിക്ക് പോകാൻ ഇനിയും മടിയില്ല; കുടുംബം പുലർത്താൻ കൂലി വേല ചെയ്ത ബോഡി ബിൽഡർ ഇന്ന് ഹാപ്പി; തേരിയിലെ ഒറ്റ ഇടി തോപ്പുപ്പടിക്കാരന്റെ ജീവതം മാറ്റി മറിച്ചു; ബിനീഷ് ബാസ്റ്റിൻ എന്ന സൂപ്പർ വില്ലന് പറയാനുള്ളത്30 Jun 2016 1:18 PM IST
Cinemaകല്ല്യാണ ശേഷവും അഭിനയം തുടരും; പ്രണയിക്കുന്നയാളെ പങ്കാളിയാക്കുമെന്ന് തുറന്ന് പറഞ്ഞ് യുവ നടി; വിവാഹത്തെ കുറിച്ചുള്ള അനുശ്രീയുടെ സ്വപ്നങ്ങൾ ഇങ്ങനെ29 Jun 2016 1:34 PM IST
Cinemaആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ നൽകിയത് അവിസ്മരണീയ അനുഭവം; സീൻ ചിത്രീകരിച്ച ശേഷം അൽപ്പനേരം മിണ്ടാതിരുന്ന സംവിധായകൻ അടുത്തുവന്നു കെട്ടിപ്പിടിച്ചു; സന്തോഷം കൊണ്ട് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നു സുരാജ്28 Jun 2016 3:49 PM IST
Cinemaഞാൻ റിയലായിട്ട് രാജിവച്ചതല്ല; ഞാൻ പുണ്യാളനൊന്നുമല്ല; പക്ഷേ തെറ്റുകൾക്കിടയിലും ശരി ചെയ്യുന്നു; പേടിച്ച് മാറി നിൽക്കുന്നതിൽ കാര്യവുമില്ല : താരസംഘടന 'അമ്മ'യുമായി സഹകരിക്കുമോ എന്ന സംശയത്തിന് ഉത്തരവുമായി സലിംകുമാർ28 Jun 2016 12:40 PM IST