Cinemaകാവ്യ ഒരു ഹാൻഡിൽ വിത്ത് കെയർ ഐറ്റമാണെന്ന് ദിലീപ്; ദിലീപ് എന്ന നായകനേക്കാൾ ദിലീപ് എന്ന വ്യക്തിയാണ് എന്റെ ഹീറോ; ദിലീപ് ആണ് നായകൻ എന്നറിഞ്ഞപ്പോൾ കുഞ്ചാക്കോ ബോബനെ ആക്കിക്കൂടേയെന്ന് സംവിധായകനോട് ചോദിച്ചെന്നും കാവ്യ29 Aug 2016 2:00 PM IST
Cinemaഞങ്ങൾ രണ്ടാളും മാത്തമാറ്റിക്‌സ് ആയതു കൊണ്ടാണ് കെമിസ്ട്രി ഉണ്ടായത്; ഞങ്ങൾ രണ്ടും കണക്കാ; പൂജ്യത്തിൽ നിന്നും തുടങ്ങിയ ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞു: ദിലീപിന് കാവ്യയെക്കുറിച്ച് പറയാനുള്ളത്29 Aug 2016 1:36 PM IST
Cinemaഅങ്കിളേ എന്നു വിളിച്ച കാവ്യയോട് ഭാവിയിൽ കുഴപ്പമാകുമെന്ന് ദിലീപ് നൽകിയ മുന്നറിയിപ്പ് ശരിയായി; സനൂഷയുടേയും കീർത്തിയുടേയും അങ്കിൾ വിളി അവസാനിപ്പിച്ചത് നായകനാകുമെന്ന ഭീഷണി ഉയർത്തി29 Aug 2016 12:21 PM IST
Cinemaഇനി സിനിമ കാണാൻ ലോണെടുക്കേണ്ടി വരുമോ? ടിക്കറ്റ് നിരക്കിന്റെ അമിത വർദ്ധന; സർക്കാർ മൗനം പാലിക്കുമ്പോൾ തിയേറ്ററിൽ ആളുകൾ കുറയുന്നു29 Aug 2016 10:53 AM IST
Cinemaഗോസിപ്പുകളല്ല ജീവിതം തകർത്തത്; കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ; വിവാഹക്കാര്യം ചോദിക്കേണ്ടത് മകളോടും; മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്ന് മറുപടി; വിവാഹസാധ്യത തള്ളിക്കളയാതെ താരജോഡികൾ ഒരുമിച്ച് വനിതയ്ക്ക് മുമ്പിൽ29 Aug 2016 8:55 AM IST
Cinema'വിനയൻ പങ്കെടുത്ത ചടങ്ങിൽ നിന്നു സിബി മലയിൽ സംഘാടകർ നൽകിയ ബൊക്കെയും വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; എന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക': സിനിമയുടെ പൂജ ചടങ്ങിൽ സംവിധായകൻ കണ്ണൻ പെരുമുടിയൂർ കണ്ട കാഴ്ചകൾ28 Aug 2016 7:58 PM IST
Cinemaനിങ്ങളൊന്നും ഇനിയും ചത്തില്ലേടാ പന്നികളേ? മനോഹരമായ നടക്കാത്ത സ്വപനങ്ങൾ; നടക്കുന്ന സ്വപനങ്ങളും നിറവേറ്റാവുന്ന ആഗ്രഹങ്ങളുമാക്കി മാറ്റിയ 'ക്ലാസ്സ് മേറ്റ്‌സ്' ഇന്നു പത്തു വർഷം തികയുമ്പോൾ27 Aug 2016 11:39 AM IST
Cinema'മോഹൻലാലിനെ പേടി'യിൽ വിവാദം മുറുകുന്നു; ഫെഫ്കയ്ക്കു പരാതി നൽകുമെന്നു കലവൂർ രവികുമാർ; കഥ വേറെയാണെന്നു സംവിധായകൻ സാജിദ് യഹിയ26 Aug 2016 3:13 PM IST
Cinemaഇടി സംവിധായകൻ സാജിദ് യഹിയക്കെതിരെ മോഷണകുറ്റം ആരോപിച്ച് കഥാകൃത്ത് കലവൂർ രവികുമാർ; 'മോഹൻലാലിനെ എനിക്ക് പേടിയാണ്' കഥ സിനിമയാക്കുന്നെന്ന് പരാതി25 Aug 2016 5:50 PM IST
Cinemaകേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രതിഭ വറ്റിപ്പോയോ? എലിപ്പത്തായം എടുത്ത അടൂരിന് ഇതെന്തുപറ്റിയതാണ്?25 Aug 2016 11:40 AM IST
Cinemaഅഴഗപ്പനെ അറിയാത്ത സിനിമാ സംവിധായകനെ ഇടിക്കാൻ ജയസൂര്യ കൈയോങ്ങിയെന്നു ഗോസിപ്പു കോളങ്ങൾ; വാർത്തകൾ സാങ്കൽപ്പിക സൃഷ്ടിയെന്ന് 'ഇടി'യുടെ സംവിധായകൻ സാജിദ് യഹ്യ; തെറ്റായ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ തിരുത്തൽ നൽകി മാന്യത കാട്ടണമെന്നും സാജിദ്23 Aug 2016 5:26 PM IST
Cinemaഒരു ലോക മാസ്റ്റർ സംവിധായകന്റെ പക്കൽ നിന്നും നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമേച്വർ സിനിമ പ്രതീക്ഷിച്ചില്ല; അതിനാടകീയതും കൃത്രിമ സംഭാഷണങ്ങളും കുത്തിത്തിരുകി; അടൂരിന്റെ ദിലീപ് - കാവ്യ ചിത്രത്തെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു22 Aug 2016 1:35 PM IST