Column - Page 9

കംബോഡിയയിലെ 11കാരി മരിച്ചതോടെ ലോകം പാനിക് ബട്ടൺ കയ്യിലെടുത്തു; പക്ഷിപ്പനി ലോകത്തെ വിഴുങ്ങാതിരിക്കാൻ ശാസ്ത്രജ്ഞർ വാക്സിൻ നിർമ്മാണ ശ്രമം നേരത്തെ തുടങ്ങി; കോടിക്കണക്കിന് പക്ഷികളുടെ ജീവനെടുത്ത രോഗം മനുഷ്യകുലം തീർക്കുമോ?
കൊവിഡിന് സംഭവിച്ചത് പോലെ ഒരു സ്പീഷീസ് ജംപ്  പക്ഷിപ്പനിക്ക് കാരണമായ വൈറസിന് സംഭവിക്കുമോ എന്ന് ആശങ്ക; 20 കോടിയോളം പേർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധൻ; പക്ഷിപ്പനി മഹാദുരിതം നൽകുമോ? ജാഗ്രത വേണമെന്ന് വിലയിരുത്തൽ
11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളരുത്; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം; സൂര്യാഘാത മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറ്റിറ്റി; ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി ബാധിച്ചു; ഒരു പെൺകുട്ടി ദാരുണമായി മരിച്ചു; വളർത്ത് മൃഗങ്ങളിൽ നിന്നും മനുഷ്യനിലെക്ക് പടർന്ന പക്ഷിപ്പനി മഹാദുരിതം വിതയ്ക്കുമെന്ന ആശങ്ക വീണ്ടും പങ്കുവച്ച് വിദഗ്ദ്ധർ
ലോകത്തെ ഹൃദ്രോഗ മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിൽ; ഭൂരിഭാഗവും യുവാക്കളിലെന്നതും ഞെട്ടിക്കുന്ന റിപ്പോർട്ട്; ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും കാർഡിയോ തൊറാസിസ് സർജ്ജൻ ഡോ അഷർ എന്നിസ് സംസാരിക്കുന്നു
ഹോളിവുഡ് താരം ബ്രൂസ് വില്ലീസിനും ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഈ ചികിത്സയില്ലാത്ത രോഗത്തിന്റെ പുതിയ ലക്ഷണങ്ങളും വൈറലായി; തെറ്റായി പാർക്ക് ചെയ്യുന്നതും പതിവില്ലാതെ തെറി വിളിക്കുന്നതും വരെ ഡിമെൻഷ്യാ രോഗ ലക്ഷണങ്ങൾ
പനിയും തലവേദനയുമായി ആദ്യ ദിനങ്ങൾ; പൊടുന്നനെ ആന്തരികാവയവങ്ങൾ ഓരോന്നായി പ്രവർത്തനം നിർത്തും; ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നും കാമറൂണിലേക്ക് പടർന്ന് മാർബർഗ് വൈറസ്; അടുത്ത മഹാമാരിയെ കണ്ട് ഭയന്ന് ലോകം
രോഗം ബാധിച്ചാൽ പത്തിൽ ഒൻപത് പേരും മരിക്കും; എബോള കുടുംബത്തിൽ പെട്ട ഭീകര രോഗം മാർബർഗ് വീണ്ടും കണ്ടെത്തി; ഇക്വിറ്റോറിയൽ ഗിനിയയിൽ ഒൻപത് പേർ കൊല്ലപ്പെട്ടു; അടിയന്തര യോഗം വിളിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന   
മെത്തയിൽ കിടന്നാൽ ഇങ്ങനെ ആകുമോ..?ഈ എല്ല് പൊട്ടിയാൽ പിന്നെ എങ്ങിനെ പരിഹരിക്കാം? പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന അസ്ഥിരോഗങ്ങൾ ഇന്ന് യുവാക്കൾക്കിടയിലും വ്യാപകമാവുകയാണ്; അസ്ഥിരോഗങ്ങളെയും പ്രതിവിധികളെയും കുറിച്ച് നെയ്യാറ്റിൻകര നിംസിലെ ഓർത്തോ പീഡിക്‌സ് സർജ്ജൻ ഡോ രാജ്ശങ്കർ
ഓപ്പറേഷനെക്കുറിച്ചുള്ള ഭയം മാറ്റിയത് ലാപ്രോസ്‌കോപ്പിക്ക് സർജ്ജറിയുടെ വരവ്; സാമ്പത്തികത്തിലെ വ്യത്യാസവും വലിയ മുറിവുകളുടെ അഭാവും പെട്ടന്ന് ഭേദപ്പെടുന്നതും മേന്മ; ആൽക്കൊക്കെ ലാപ്രോസ്‌കോപ്പി അഥവ കിഹോൾ സർജ്ജറി ചെയ്യാം; ശ്രദ്ധിക്കേണ്ടത് എന്തൊക്ക..നിംസ് ലാപ്രോസ്‌കോപ്പിക്ക് സർജ്ജൻ ഡോ ജീവൻ വിശദീകരിക്കുന്നു
സൗന്ദര്യത്തിനും സുഗന്ധത്തിനുമായി നിങ്ങൾ പൗഡർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ അത് നിങ്ങളുടെ ജീവൻ എടുത്തേക്കും; ടാൽകം പൗഡറിന് ഇരയായ 200 പേർ നിയമനടപടികളുമായി രംഗത്ത്; സൂക്ഷിക്കുക പൗഡർ കാൻസറിന് കാരണമാകുന്നു
ചിലയാളുകൾക്ക് എന്തുകൊണ്ട് കോവിഡ് ബാധിച്ചാലും ഒന്നും സംഭവിക്കുന്നില്ല ? ചിലർ മറ്റു രോഗങ്ങൾ ഇല്ലെങ്കിൽ പോലും മരിക്കുന്നത് എന്തുകൊണ്ട് ? കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കണ്ടുപിടുത്തവുമായി ആസ്ട്രേലിയൻ ശാസ്ത്രജ്ഞർ