Column - Page 8

ഡെങ്കുവും സിക്കയും ക്രീമിയൻ കോംഗോ ഹിമറേജ് ഫീവറും, റിഫ്റ്റ് വാലി ഫീവറും ബ്രിട്ടനിലെക്ക് എത്തുന്നു; കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അതിമാരക രോഗങ്ങളുടെ വ്യാപനമെന്ന മുന്നറിയിപ്പുമായി ഡബ്ല്യൂ എച്ച് ഒ; ആഫ്രിക്കയേക്കാൾ കഷ്ടമാകുമോ യൂറോപ്പിന്റെ അവസ്ഥ
ലിവർ സിറോസിസും കാൻസറും സ്ട്രോക്കും മാത്രമല്ല, മദ്യപാനം അറുപതോളം രോഗങ്ങൾക്ക് കാരണമാകും; വാതവും തിമിരവും ഒടിവുകളും വരെ മദ്യപാനത്തിലൂടെ സംഭവിക്കാം; മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
ലോകാരോഗ്യ സംഘടന ഭയക്കുന്നത് ഈ ഒൻപത് രോഗങ്ങളെ; കോവിഡിനേക്കാൾ നാശം വിതക്കാൻ ഒരുങ്ങി ഇവർ; ലോകം ആശങ്കയോടെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഈ മാരക രോഗങ്ങളെ; ഈ മഹാമാരികൾ നമ്മളെ എങ്ങനെ ബാധിക്കും?
കോവിഡിനേക്കാൾ മാരകശേഷിയുള്ള മറ്റൊരു മഹാമാരിക്ക് കൂടി കരുതിയിരിക്കുക; ഏത് നിമിഷവും അവനെത്തുമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ; ജനീവയിലെ ലോകാരോഗ്യ സമ്മേളനത്തിൽ വീണ്ടും ഭീതി വിതച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
അധികമായാൽ അമൃതും വിഷം; കൂടുതൽ പല്ല് തേയ്ക്കുന്നതും അമിതമായി കായിക വ്യായാമങ്ങളിൽ മുഴുകുന്നതും പണി തരും; പച്ചക്കറികൾ കൂടുതൽ കഴിച്ചാലും കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിച്ചാലും കൊഴുപ്പേറിയ ഭക്ഷണം ഉപേക്ഷിച്ചാലും പ്രശ്‌നം ഉറപ്പ്; നല്ലതെന്ന് കരുതി നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ
ഭാവിയിൽ നിങ്ങൾക്കും അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി? ടി വിയിൽ തമാശ പരിപാടി കാണുന്നതും കുളിമുറിയിൽ പാട്ടുപാടുന്നതും വരെ ഡെമെൻഷ്യയെ തടയും; ഭാവി ശോഭനമാക്കാൻ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ
ഇന്ത്യയുടെ ചോതി നക്ഷത്രത്തെ ഇനി ലോകം പേടിക്കേണ്ട; ഇന്ത്യയിൽ നിന്നും 45 രാജ്യങ്ങളിലേക്ക് പടർന്ന ആർക്ടുറസ് എന്ന കോവിഡ് വകഭേദം മറ്റൊരു ഓമിക്രോൺ മാത്രമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ; ഇന്ത്യ അതിനെ തോൽപിച്ചും കഴിഞ്ഞു
ബാസ്‌കറ്റ് ബോൾ കളിച്ചപ്പോൾ നടുവേദന വന്നത് ആദ്യ ലക്ഷണം; ദിവസങ്ങൾക്കുള്ളിൽ എണീക്കാനാവാതെ വന്നപ്പോൾ അറിഞ്ഞു ബ്ലഡ് കാൻസർ ആണെന്ന്; കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂരിനകം 16 കാരന് മരണം; കാൻസർ ഉടനടി കൊല്ലുന്ന രോഗമായോ?
തിരിച്ചറിയപ്പെടാതെ പോകുന്നതിൽ ഏറ്റവും അധികം ജീവൻ എടുക്കുന്നത് പാൻക്രിയാസ് കാൻസർ; മഞ്ഞപ്പിത്തം മുതൽ വയറുവേദന വരെ ലക്ഷണങ്ങൾ ആവാം; പാൻക്രിയാസ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ
കോവിഡിനെ തടയാൻ മാസ്‌ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ? മൂന്ന് മിനിറ്റ് മാസ്‌ക് വച്ചാൽ പോലും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും; തുടർച്ചയായ മാസ്‌ക് ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും
നിങ്ങളെ ആർക്ടുറസ് വൈറസ് ബാധിച്ചെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? ഇത് മരണം കൊണ്ടു വരുമോ? ആശങ്കപ്പെടേണ്ടതുണ്ടോ? ഇന്ത്യയിൽ വ്യാപിച്ച പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയേണ്ടതെല്ലാം
പേസ് മേക്കർ പോലെയുള്ള എന്തെങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ആറിഞ്ച് അകലെ മാത്രം വയ്ക്കുക; മൊബൈൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ