Column - Page 10

നിവർത്തിയുണ്ടെങ്കിൽ പ്രോസസ്സ്ഡ് ഫുഡ് കഴിക്കരുതേ; ആരോഗ്യം മാത്രമല്ല ബുദ്ധിയും തകർക്കും; പ്രോസസ്സ് ചെയ്ത ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ മുന്നറിയിപ്പ് ഇതാ ശാസ്ത്രജ്ഞർ നൽകുന്നു
പക്ഷികളിൽ നിന്നും മൃഗങ്ങളിലേക്ക് പടർന്നു കഴിഞ്ഞു; ഇനി ഏതു നിമിഷവും മനുഷ്യരിലെത്താം; മനുഷ്യകുലത്തിന് അടുത്ത വിനയാകാൻ പക്ഷിപ്പനി എത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
എല്ലാ ഓർമ്മക്കുറവുകളും ഡിമെൻഷ്യ അല്ല; അപ്പോൾ നിങ്ങൾക്ക് ഡിമെൻഷ്യ ബാധിച്ചു തുടങ്ങിയോ എന്ന് എങ്ങനെ തിരിച്ചറിയാം? ഏതു നിമിഷവും ആർക്കും സംഭവിക്കാവുന്ന ഓർമ്മ നഷ്ടപ്പെടൽ രോഗത്തെ അറിയാം
നിങ്ങളോടൊപ്പമുള്ളയാൾ പൊടുന്നനെ കുഴഞ്ഞു വീണാൽ എന്തു ചെയ്യും ? അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ എങ്ങനെയാണ് നിങ്ങൾ പെരുമാറുന്നത് ? ഒഴിവാക്കേണ്ട നാല് സാഹചര്യങ്ങൾ ഇവയൊക്കെ
നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
വെറും അഞ്ചേ അഞ്ച് മിനിറ്റ് ഒരു ദിവസം നിങ്ങൾക്ക് അധികമായി കണ്ടെത്താനാവുമോ ? ഈ രീതിയിൽ ശ്വാസം എടുത്ത് പരിശീലിച്ചാൽ നിങ്ങളുടെ രോഗങ്ങൾ പലതും പമ്പകടക്കും; നിർബന്ധമായും ചെയ്യേണ്ട ബ്രീത്തിങ് എക്സർസൈസുകൾ ഇങ്ങനെ
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? നിങ്ങളുടെ ഹൃദയത്തിന് എത്ര വയസ്സുണ്ട്? ഈ വെബ്സൈറ്റിൽ കയറിയാൽ ഹൃദയാഘാത സാധ്യ്ത വിലയിരുത്താം; നമ്മൾ അധികം ഉപയോഗിക്കാത്ത ഹാർട്ട് ചെക്കിങ് അപ്പിനെക്കുറിച്ച്
കാൻസർ ഏത് നിമിഷവും ഏത് രൂപത്തിലും വരാം; ആദ്യമേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; എങ്കിൽ പറയൂ നിങ്ങളിൽ എത്രപേർക്കറിയാം കാൻസർ ലക്ഷണങ്ങൾ ? ഓരോ കാൻസറും തുടക്കത്തിലെ തിരിച്ചറിയാൻ ഇത് ഉപകരിക്കും
കരളിന് താങ്ങാൻ കഴിയുന്നത് മണിക്കൂറിൽ ഒരു ലാർജ് മാത്രം; മദ്യം ഉള്ളിൽ ചെന്ന് അഞ്ച് മിനിറ്റിനകം തലച്ചോറിനെ ബാധിക്കുമെങ്കിലും കരളിന്റെ അവസ്ഥ കഷ്ടം; മദ്യം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന വീഡിയോ വൈറലാകുമ്പോൾ
നാലാം തരംഗം വെറും ആശങ്കയല്ല; അത് സംഭവിച്ചു കഴിഞ്ഞു; ലോകം എമ്പാടും വൈറസ് വീണ്ടും കത്തിപ്പടരുന്നു; ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടേ എണ്ണം12 ലക്ഷമായി; ക്രിസ്ത്മസ് കഴിയുന്നതോടെ ലോകം വീണ്ടും കോവിഡിന്റെ പിടിയിലേക്ക്; കോവിഡ് തരംഗത്തിൽ ആടിയുലഞ്ഞ് ചൈനയും