Emirates - Page 122

നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒടുവിൽ വിജയകരമായി അപേക്ഷ നൽകി; പാസ്‌പോർട്ട് തിരിച്ചുകിട്ടിയപ്പോൾ വിസ അടിച്ചിരിക്കുന്നത് 12 ദിവസത്തേക്ക്! മൂന്നു വർഷത്തേക്ക് കൊടുത്തിരുന്ന എച്ച് 1-ബി വിസ ഒരുമാസം പോലും കൊടുക്കാത്ത പല സംഭവങ്ങൾ; സഹികെട്ട സ്ഥാപനങ്ങൾ കേസുമായി മുന്നോട്ട്
ആവേശം കയറി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതിന് അഴിയെണ്ണിയ മലയാളികൾക്ക് യുഎഇയിൽ നിന്നും ആശ്വാസമെത്തി; സൈബർ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത നാടു കടത്തലോ ജയിൽ ശിക്ഷയോ ഒഴിവാക്കി നിയമമെത്തി; ഇനി തീരുമാനം ജഡ്ജിയുടെ വിവേചനാധികാരം; ലൈംഗികാതിക്രമങ്ങൾക്കും വേശ്യാവൃത്തിക്കും ഇളവ് ബാധകവുമല്ല   
ബ്രിട്ടന്റെ മണ്ണിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി മലയാളി വനിത; പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എമ്പയർ പുരസ്‌കാരം കരസ്ഥമാക്കിയത് കോട്ടയംകാരിയായ നഴ്‌സ് അജിമോൾ പ്രദീപ്; രാജ്ഞിയുടെ പുരസ്‌കാരം ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അംഗീകാരം; ബ്രിട്ടീഷ് സമൂഹത്തിൽ അലിഞ്ഞു നേട്ടങ്ങൾ കൊയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ച് അജിമോൾ
ആരുപറഞ്ഞു ഇന്ത്യ പട്ടിണി രാജ്യമാണെന്ന്? എന്നിട്ടാണോ ഏഴരലക്ഷം ഇന്ത്യക്കാർ ഇപ്പോൾ വിദേശത്ത് പഠിക്കുന്നത്; ട്രംപ് മീശപിരിച്ചിട്ടും 2.1 ലക്ഷം ഇന്ത്യക്കാർ പഠിക്കുന്നത് അമേരിക്കയിൽത്തന്നെ; ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്ന അമേരിക്കയിലെ ഇബി-5 വിസയുടെ കഥ