Emirates - Page 14

മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്രിട്ടനിലെ മലയാളി നഴ്സ് അറസ്റ്റിൽ; കുട്ടികളുടെ ശരീരത്തിൽ ജിലുമോൾ ജോർജ് കുത്തിവച്ചത് അപകടകാരിയായ രാസവസ്തു; കുട്ടികൾ അപകടനില തരണം ചെയ്തു; ഞെട്ടിക്കുന്ന സംഭവം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും
കാറപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ സുഹൃത്തിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി; സുഹൃത്തിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം നോർത്തേൺ അയർലൻഡിൽ മരണപ്പെട്ട ഭാര്യയുടെ സുഹൃത്തിനോട് ദയ കാണിക്കണമെന്ന് മരണപ്പെട്ട നഴ്‌സിന്റെ ഭർത്താവ് കോടതിയിൽ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് വെറുതെ വിടപ്പെട്ട നഴ്‌സും
അച്ഛനോ അമ്മയോ ഒരാൾ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചാലും മൈനറായ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടമാകും; ഇന്ത്യൻ നിയമം ഇപ്പോഴും അറിയാതെ അനേകായിരങ്ങൾ; ബ്രിട്ടീഷ് പൗരത്വം എടുത്ത ഇന്ത്യക്കാരുടെ മക്കൾ സൂക്ഷിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാമോ എന്നതിൽ ആശങ്ക; വിദേശത്തെ ഇന്ത്യൻ കുട്ടികൾ പ്രതിസന്ധിയിൽ!
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു; യുകെയിലെ മലയാളി റാഗില് ഗിൽസിന്റെ മരണം ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സുഹൃത്തുകൾ
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു; അബർഡീനിൽ കാൻസറിന് കീഴടങ്ങിയത് ആൻ; ഒരു പതിറ്റാണ്ടിലേറെയായി കൂടെയുണ്ടായിരുന്ന ആനിന്റെ വേർപാട് കണ്ണീരോടെ ഏറ്റെടുത്തു പ്രിയപ്പെട്ടവർ; മകളുടെ മൃതദേഹം എത്തുന്നതും കാത്തു നാട്ടിലെ മാതാപിതാക്കളും
ആർട്ടിക്കിലെത്തി യുകെ മലയാളി സംഘം; കണ്ണെത്താ ദൂരത്തോളം ഐസ് പാളികൾ കീറിമുറിച്ചു നീങ്ങിയ കപ്പലിൽ നിന്നും ചാടി ഇറങ്ങിയത് തെന്നി തെന്നി വീഴുന്ന ഐസിനു മുകളിലേക്ക്; ജഗജില്ലികൾ തുറന്നിടുന്നത് സാഹസികതയുടെ പുതിയ സാധ്യതകൾ; സനിലും മനാസും അരുൺദേവും ആവേശമാകുമ്പോൾ
ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ചവിട്ടുകയും മർദിക്കുകയും ചെയ്ത ആയുധധാരികൾ ഫോൺ തട്ടിയെടുത്തതായും യുവാവ്: സംഘത്തിലുണ്ടായിരുന്നത് നാലു പേർ: ആശങ്കയിൽ ഇന്ത്യൻ സമൂഹം
ബ്രിട്ടനിൽ ജോലി ചെയ്യുന്ന പകുതിയോളം ജോലിക്കാർക്കും പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ; ഏപ്രിൽ 11 മുതൽ ഫാമിലി വിസയ്ക്ക് മിനിമം സാലറി 29,000; മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടി