Associationപ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചുJalajadevi28 Feb 2024 3:48 PM IST
Emiratesലണ്ടൻ ഹീത്രോയിലെ ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ കാനഡയിലേക്ക് ഇന്ത്യാക്കാരെ അനധികൃതമായി കടത്തി സമ്പാദിച്ചത് 30 കോടി രൂപ; വിസിറ്റിങ് വിസയിലടക്കം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിച്ച് തട്ടിപ്പ് നടത്തിയത് ആളൊന്നിന് 25 ലക്ഷം രൂപ വെച്ച്; ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി ഒളിവിൽമറുനാടന് ഡെസ്ക്28 Feb 2024 12:35 PM IST
Emiratesഒരുമാസം മുമ്പ് യുകെയിൽ എത്തിയ മലയാളി യുവാവ് മരിച്ചു; മരണമടഞ്ഞത് റാന്നി സ്വദേശി ഡേവിഡ് സൈമൺ; യുകെയിൽ എത്തിയത് സ്റ്റുഡന്റ് വിസയിൽമറുനാടന് മലയാളി27 Feb 2024 8:26 PM IST
Associationപ്രാദേശിക കർഷകരെ സഹായിക്കാൻ ധാരണയിലെത്തി യൂണിയൻ കോപ് ;ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ബ്രാഞ്ചുകളിൽ എത്തിക്കാൻ തീരുമാനംJalajadevi27 Feb 2024 3:00 PM IST
Emirates15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാര്യയും മക്കളും ദുബായിലെത്തി; കുടുംബം നാട്ടിൽ നിന്ന് എത്തിയ അതേ ദിവസം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; സന്തോഷ നിമിഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറ്റി കൊണ്ട് പ്രവാസി മലയാളിയുടെ മരണംമറുനാടന് മലയാളി26 Feb 2024 9:46 PM IST
Emiratesലണ്ടനിലെ മലയാളി വിദ്യാർത്ഥി ഡേവിസ് സൈമൺ അന്തരിച്ചു; തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ തിരിച്ചറിഞ്ഞത് ലുക്കീമിയ രോഗം; വർഷങ്ങൾക്കു മുന്നേ പിതാവിനെ നഷ്ടമായ കുടുംബത്തിന് താങ്ങാനാകാതെ ഡേവിസിന്റെ വിയോഗംമറുനാടന് മലയാളി26 Feb 2024 3:38 PM IST
Emirates2023ജൂൺ വരെയുള്ള കണക്കനുസരിച്ച് ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതൽ കുടിയേറിയത് ഇന്ത്യാക്കാർ; ഇന്ത്യയിൽ നിന്നും കുടിയേറിയവരിൽ കൂടുതലും വിദ്യാർത്ഥികൾ; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറച്ചാൽ നേട്ടം ആർക്ക്?മറുനാടന് മലയാളി26 Feb 2024 3:34 PM IST
Emiratesആഗോളതലത്തിൽ തന്നെ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുമ്പോൾ സിംഗപ്പൂരിൽ നഴ്സിങ് ഏറെ പ്രധാനപ്പെട്ട തൊഴിൽ മേഖലയായി മാറുന്നു; കോളടിച്ച് സിംഗപ്പൂരിലെ നഴ്സുമാർമറുനാടന് മലയാളി26 Feb 2024 11:56 AM IST
Emiratesയുകെ വിസ തട്ടിപ്പുകാരെ തുറന്നു കാട്ടാൻ ചതിക്കപ്പെട്ട മലയാളികൾ മടിച്ചപ്പോൾ ധീരതയോടെ ബിബിസിക്ക് മുന്നിൽ എത്തിയത് പാക്കിസ്ഥാൻകാരനായ ഹംസ മുഹമ്മദ്; ആത്മഹത്യ ചെയ്യാതെ താൻ നാട്ടിലേക്ക് മടങ്ങിയാൽ ഒരു തട്ടിപ്പ് ഏജൻസി എങ്കിലും ഇല്ലാതാക്കുമെന്ന ഹംസയുടെ നിലപാട് മറ്റ് എജൻസികളെയും വെള്ളം കുടിപ്പിക്കും24 Feb 2024 4:10 PM IST
Emiratesമേലുദ്യോഗസ്ഥന്റെ വെട്ടിപ്പിൽ ഒന്നുമറിയാതിരുന്ന ദിനിൽ ദിനേശിനെയും കുറ്റക്കാരനാക്കി; തൊഴിലുടമയുടെ പരാതിയിൽ ജയിലിലായി; ഒടുവിൽ യു എ ഇ അപ്പീൽ കോടതിവിധി തുണയായി; കണ്ണൂർ സ്വദേശിയായ യുവാവിന് മോചനംഅനീഷ് കുമാര്23 Feb 2024 3:34 AM IST
Emiratesപൊൻകുന്നം സ്വദേശി ബിനുമോൻ നാട്ടിൽ പോകാൻ രണ്ടു നാൾ ബാക്കി നിൽക്കെ അവശനായി ആശുപത്രിയിലായി; അന്ത്യാഗ്രഹം സഫലമായില്ലെങ്കിലും കുടുംബത്തെ ചേർത്ത് പിടിക്കാൻ പ്രാദേശിക മലയാളി സംഘടനകൾ; തുടർ മരണങ്ങൾ നൽകുന്ന നടുക്കത്തിൽ യുകെ മലയാളികൾകെ ആര് ഷൈജുമോന്, ലണ്ടന്22 Feb 2024 3:36 PM IST