Emirates - Page 12

15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാര്യയും മക്കളും ദുബായിലെത്തി; കുടുംബം നാട്ടിൽ നിന്ന് എത്തിയ അതേ ദിവസം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; സന്തോഷ നിമിഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറ്റി കൊണ്ട് പ്രവാസി മലയാളിയുടെ മരണം
ലണ്ടനിലെ മലയാളി വിദ്യാർത്ഥി ഡേവിസ് സൈമൺ അന്തരിച്ചു; തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ തിരിച്ചറിഞ്ഞത് ലുക്കീമിയ രോഗം; വർഷങ്ങൾക്കു മുന്നേ പിതാവിനെ നഷ്ടമായ കുടുംബത്തിന് താങ്ങാനാകാതെ ഡേവിസിന്റെ വിയോഗം
2023ജൂൺ വരെയുള്ള കണക്കനുസരിച്ച് ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതൽ കുടിയേറിയത് ഇന്ത്യാക്കാർ; ഇന്ത്യയിൽ നിന്നും കുടിയേറിയവരിൽ കൂടുതലും വിദ്യാർത്ഥികൾ; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറച്ചാൽ നേട്ടം ആർക്ക്?
യുകെ വിസ തട്ടിപ്പുകാരെ തുറന്നു കാട്ടാൻ ചതിക്കപ്പെട്ട മലയാളികൾ മടിച്ചപ്പോൾ ധീരതയോടെ ബിബിസിക്ക് മുന്നിൽ എത്തിയത് പാക്കിസ്ഥാൻകാരനായ ഹംസ മുഹമ്മദ്; ആത്മഹത്യ ചെയ്യാതെ താൻ നാട്ടിലേക്ക് മടങ്ങിയാൽ ഒരു തട്ടിപ്പ് ഏജൻസി എങ്കിലും ഇല്ലാതാക്കുമെന്ന ഹംസയുടെ നിലപാട് മറ്റ് എജൻസികളെയും വെള്ളം കുടിപ്പിക്കും
മേലുദ്യോഗസ്ഥന്റെ വെട്ടിപ്പിൽ ഒന്നുമറിയാതിരുന്ന ദിനിൽ ദിനേശിനെയും കുറ്റക്കാരനാക്കി; തൊഴിലുടമയുടെ പരാതിയിൽ ജയിലിലായി; ഒടുവിൽ യു എ ഇ അപ്പീൽ കോടതിവിധി തുണയായി; കണ്ണൂർ സ്വദേശിയായ യുവാവിന് മോചനം
പൊൻകുന്നം സ്വദേശി ബിനുമോൻ നാട്ടിൽ പോകാൻ രണ്ടു നാൾ ബാക്കി നിൽക്കെ അവശനായി ആശുപത്രിയിലായി; അന്ത്യാഗ്രഹം സഫലമായില്ലെങ്കിലും കുടുംബത്തെ ചേർത്ത് പിടിക്കാൻ പ്രാദേശിക മലയാളി സംഘടനകൾ; തുടർ മരണങ്ങൾ നൽകുന്ന നടുക്കത്തിൽ യുകെ മലയാളികൾ
യുഎഇയിലും ഒമാനിലും ഖത്തറിലും കുവൈറ്റിലും സൗദിയിലും ബഹ്‌റിനിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ; ശ്രീലങ്കയിലും തായ്‌ലന്റിലും നേപ്പാളിലും അടക്കം 15 രാജ്യങ്ങളിൽ പരീക്ഷ എഴുതാൻ സെന്ററുകൾ; പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; ഗൾഫിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം
യുകെ മലയാളികളെ സങ്കടത്തിലാഴ്‌ത്തി മലയാളി പെൺകുട്ടിയുടെ മരണം; വാറിങ്ടണിലെ ബാബു - ലൈജു ദമ്പതികളുടെ മകൾ മെറീനാ ബാബുവിന്റെ വിയോഗം ഇന്നുച്ചയ്ക്ക്; രക്താർബുദം തിരിച്ചറിഞ്ഞ് കീമോ തെറാപ്പി ആരംഭിച്ചതിനു പിന്നാലെ 20കാരിയെ മരണം കീഴടക്കി