Emirates - Page 11

സൗദിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചു; ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് ആവശ്യമാണെന്ന് ഒഐസിസി ഹഫർ അൽ ബത്തീൻ
മൂന്നു ദിവസമായി വൈദ്യുതിയില്ല, ഒന്നരലക്ഷം വീടുകൾ ഇരുട്ടിൽ; ജനജീവിതം പാടേ സ്തംഭിച്ചു; ട്രാഫിക് സംവിധാനങ്ങളും താറുമാറായ നിലയിൽ; വെള്ളം എത്തുന്നത് ആശ്വാസം; പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ഓസ്ട്രേലിയ; ദുരിതം വിവരിച്ച് മലയാളി
ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിനെതിരെ പ്രതികരിച്ചു; സൗദിയിൽ കള്ളകേസിൽ കുടുക്കി ഇന്ത്യൻ സ്‌കൂൾ ചെയർമാർ കസ്റ്റഡിയിൽ; പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡൊമിനിക് സൈമണെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യം ശക്തം
ബ്രിട്ടനിൽ ജനിച്ചുവളർന്ന് ഒരിക്കലും വിദേശരാജ്യം സന്ദർശിച്ചിട്ടില്ലാത്ത പോർച്ചുഗീസ് വംശജൻ ഹോം ഓഫീസിന്റെ പുറത്താക്കൽ ഭീഷണിയിൽ; നടപടി നേരിടുന്നത് ജയിൽ ശിക്ഷയനുഭവിച്ച യൂറോപ്യൻ പൗരന്മാരെ നാടുകടത്തുമെന്ന ബ്രെക്സിറ്റ് നിയമമനുസരിച്ച്
അടച്ചിട്ടിരിക്കുന്ന മുറിയിൽ നാല് ദിവസമായി ആഹാരം കഴിക്കാതെ അബോധാവസ്ഥയിൽ; ഹോം നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ചതിച്ചതോടെ സൗദിയിൽ വീട്ടുജോലി; കൊടിയ പീഡനങ്ങൾക്ക് ശേഷം മലയാളി യുവതിക്ക് രക്ഷ; രക്ഷകരായത് ഒഐസിസി ഹഫർ അൽ ബത്തീൻ
ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളം 38,700 ആക്കുന്നത് നിർത്തിവെച്ചു; വരുന്ന വസന്ത കാലത്തോടെ ശമ്പള പരിധി 29,000 ആക്കും; കുടുംബം തകർക്കുന്നു എന്ന വിമർശനത്തെ തുടർന്ന് തീരുമാനം നീട്ടുമ്പോൾ
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട യാത്രയിൽ ലിവർപൂളിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ തകർന്നു; മൂന്നു കുഞ്ഞു കുട്ടികളും മാതാപിതാക്കളും രക്ഷപ്പെട്ടത് അത്ഭുതകരമായി; ബെൽറ്റ് ധരിക്കാതെ തെറിച്ചു വീണെന്നും സംശയം; അത്ഭുത രക്ഷപ്പെടൽ ഇങ്ങനെ
ലണ്ടനിൽ ക്രിസ്മസ് ലൈറ്റ് കാണാൻ എത്തിയ പിതാവിന് ഹൃദയാഘാതം മൂലം മരണം; സന്തോഷ നിമിഷങ്ങൾ വേദനയായി മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ; ആരോഗ്യവാൻ ആയിരുന്ന തോമസ് ജോസഫിന്റെ മരണം ആഘോഷവേള കാത്തിരുന്ന കുടുംബത്തിലേക്ക്
ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകാൻ ബ്രിട്ടീഷ് ഇന്ത്യാക്കാർ ഒത്തു ചേരുന്നു; ഹൗസ് ഓഫ് കോമൺസ് കോംപ്ലക്സിൽ നടന്ന നമസ്തെ ലണ്ടൻ പരിപാടിയിൽ മോദിക്കും ഏറെ പ്രശംസ; ബ്രിട്ടനിൽ സാന്നിദ്ധ്യം തെളിയിച്ച് ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ
ബ്രിട്ടീഷ് പൗരന്മാരുടെ വിദേശ പാർട്ണർമാരുടെ വിസ കാര്യത്തിൽ മിനിമം വേതനം ബാധകമാക്കില്ലെന്ന് സൂചിപ്പിച്ച് ഋഷി സുനക്; നിലവിൽ ബ്രിട്ടനിലുള്ള പാർട്ണർമാരുടെ വിസ പുതുക്കുമ്പോഴും പുതിയ നിയമം ബാധകമാക്കില്ലെന്ന് ഹോം സെക്രട്ടറി; ഇന്ത്യൻ കുടിയേറ്റക്കാരുടെ ഭയം അകലുന്നുവോ?