Emirates - Page 15

വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ; പ്രഖ്യാപനം ഏജന്റുമാരെ ഉപയോഗിച്ച് വിദേശ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ നൽകുന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നതിനാൽ
ആശുപത്രിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; ബ്രിട്ടനിൽ മലയാളി യുവാവ് അറസ്റ്റിൽ; ഹെൽത്ത് കെയർ അസിസ്റ്റന്റായ സിദ്ധാർത്ഥ് നായരെ റിമാൻഡ് ചെയ്തു; ഫെബ്രുവരി 29ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും; ഞെട്ടലോടെ സഹപ്രവർത്തകർ
കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ എത്തിത്തുടങ്ങി; ഒരു കോടി രൂപവരെ വായ്പയെടുത്ത മലയാളികൾ പിടിക്കപ്പെടില്ല എന്ന ധാരണയിൽ ലോൺ അടയ്ക്കാതെ മുങ്ങി നടക്കുന്നു; മാഞ്ചസ്റ്ററിലെ നിയമ സ്ഥാപനത്തിന് റിക്കവറി ചുമതല നൽകിയതോടെ പണിപാളി
ലണ്ടനിൽ ജെറാൾഡ് നെറ്റോ കളിച്ചു വളർന്ന തെരുവിൽ തന്നെ കൗമാരഗുണ്ടയുടെ കരുത്തിൽ ജീവൻ നഷ്ടമായി; അനേകം മലയാളികൾ നേരിട്ടിട്ടുള്ള ആക്രമണത്തിൽ പ്രായത്തിന്റെ പേരിൽ ശിക്ഷ ലഭിക്കാതെ പോകുന്നു; ശബ്ദമുയരണമെന്നു ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
ലണ്ടനിൽ മലയാളിയെ തള്ളിയിട്ട് കൊന്ന 17കാരന് 24 മാസം തടവ് ശിക്ഷ; ജെറാൾഡ് നെറ്റോയുടെ കൊലപാതകം സംഭവിച്ച് ഒരു വർഷം തികയും മുന്നേ ശിക്ഷ വിധിച്ച് കോടതി; തൃപ്തരാകാതെ തിരുവനന്തപുരം സ്വദേശിയുടെ കുടുംബം; പിതാവിന് വേണ്ടി ഓൺലൈൻ പെറ്റീഷൻ ആരംഭിച്ച് മകൾ
ഇരുപത്തിയഞ്ച് വർഷമായി റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തുന്ന ചെറുകുളത്തെ ബഷീർ; സാധനം വാങ്ങാൻ വന്നയാളോട് പണം ചോദിച്ചപ്പോൾ ആക്രമണം; ബഹ്റൈൻ സ്വദേശി അറസ്റ്റിൽ; മനാമയിൽ മലയാളി കൊല്ലപ്പെട്ടു