Emirates - Page 16

ബ്രിട്ടനിലെ വ്യാജരേഖക്കാർക്ക് പിടിവീഴുന്നു! മാഞ്ചസ്റ്ററിൽ നിന്നും ദമ്പതികളടക്കം വ്യാജ ഇമിഗ്രേഷൻ വക്കീലന്മാരെ അറസ്റ്റ് ചെയ്തു; വ്യാജ രേഖകൾ നിർമ്മിച്ച് അഭയാർത്ഥികൾക്ക് അനധികൃതമായി വിസ സംഘടിപ്പിച്ച് നൽകി; ഫീസായി ഈടാക്കിയത് പത്ത് ലക്ഷം രൂപ വരെയെന്ന് കണ്ടത്തൽ
ഇന്ത്യൻ വംശജയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ യുകെയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; ഗ്രെയ്സ് കുമാർ കൊല്ലപ്പെട്ടത് സുഹൃത്തിനെ അക്രമിയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലെന്നും കോടതിയിൽ തെളിവ് നൽകി പിതാവ്
കെയറർ വിസാ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലിട്ട് ലഘൂകരിച്ചതിന് ശേഷം ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ; ചൂഷണത്തിനും അടിമത്വത്തിനും വിധേയരായ കെയറർമ്മാരുടെ എണ്ണം 800; വിദേശത്തു നിന്നെത്തിയവരുടെ അവസ്ഥ വളരെ പരിതാപകരമെന്നും റിപ്പോർട്ടുകൾ
യുകെയിലെ ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ അവധി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അതിരമ്പുഴക്കാരനായ കല്ലുങ്കൽ സജിയെ കണ്ടെത്തുന്നത് മരിച്ച നിലയിൽ; സജിയുടെ ജീവനെടുത്തതും കൊടും തണുപ്പു മൂലമുള്ള ഹൃദയാഘാതമെന്ന് നിഗമനം
അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി; ആത്മഹത്യാ ശ്രമം എന്ന് പ്രചരിപ്പിച്ചത് കള്ളക്കഥയും; എഡിൻബറോയിൽ മദ്യപിച്ചെത്തിയ മാനേജരുടെ ജോലി തെറിച്ച കഥ പറയുന്ന സ്‌കൈ ന്യൂസ് റിപ്പോർട്ട് മുന്നറിയിപ്പ് തന്നെ
രാവിലെ ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു; എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി മലയാളി യുവാവ്; യുകെയിലെ സഞ്ജു സുകുമാരന്റെ വിയോഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ; പാലക്കാട് സ്വദേശിയുടെ ജീവനെടുത്തത് ഹൃദയാഘാതം
സ്ത്രീ സൗന്ദര്യം വിരൽ തുമ്പിൽ ഒപ്പിയെടുത്ത രവിവർമ്മയുടെ ചിത്രകലയെ പ്രണയിക്കുന്ന പെണ്ണുങ്ങൾ യുകെയിലും; ലിവർപൂളിലെ വിസ്റ്റണിൽ അരങ്ങേറിയത് അപൂർവ്വ നിമിഷങ്ങൾ; അഴകായി നിറഞ്ഞത് 15 സുന്ദരിമാർ; രവിവർമ്മയുടെ മനസിലെ പെണ്ണുങ്ങൾ അതേ അഴകോടെ വേദിയിൽ