Emirates - Page 32

മൂന്ന് കൊല്ലം മുൻപ് മാത്രം യു കെയിൽ എത്തിയ മലയാളിയായ നടരാജന് ഏറെ വൈകാതെ ചാൾസ് രാജാവിനോടൊപ്പം വിരുന്നുണ്ണാം; അംഗീകാരം, നടരാജൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; കോവിഡ് ദുരന്തത്തിനിടെ ആശ്വാസമായ ഒലവക്കോട് സ്വദേശി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്ഷണം
സോജനും ബിബിനും മിന്നും വിജയം; രണ്ടു ഡസൻ മലയാളികൾ മത്സരത്തിന് ഇറങ്ങിയപ്പോൾ വിജയം ഉറപ്പിച്ചത് ലേബർ സ്ഥാനാർത്ഥികൾ മാത്രം; ആഷ്ഫോഡിൽ റീന മാത്യു പരാജയപ്പെട്ടത് വെറും പത്തു വോട്ടിന്; ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റും കരുത്തു കാട്ടിയപ്പോൾ ടോറികളെ വിശ്വസിച്ച മലയാളി സ്ഥാനാർത്ഥികൾക്കു തിരിച്ചടി
യുകെയിലേക്ക് പണം നൽകി വരുന്ന മലയാളികൾ മനുഷ്യക്കടത്തിന്റെ ഇരകളായി മാറുന്നു; ഒരു വർഷത്തിനിടയിൽ വന്നെത്തിയവർക്കു ആഴ്ചയിൽ ലഭിക്കുന്നത് 20 മണിക്കൂർ വരെ; ആളെ ചവിട്ടിക്കയറ്റിയപ്പോൾ ജോലി നല്കാൻ വിഷമിക്കുന്ന കെയർ ഹോമുകളും; യുകെയിൽ എത്തി ആളുകൾ കബളിപ്പിക്കപ്പെടുമ്പോൾ
മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്ന് പ്രാഥമിക നിഗമനം: ഇരുവരും പരസ്പരം കുത്തിയതായും റിപ്പോർട്ട്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം തവണയും കോടികളുടെ സമ്മാനം നേടി തിരുവനന്തപുരം സ്വദേശി; അബുദാബിയിൽ ജോലി ചെയ്യുന്ന പ്രദീപ് കുമാറിന് ലഭിച്ചത് 33 കോടിയിലേറെ രൂപയുടെ സമ്മാനം: സമ്മനാത്തുക ബാല്യകാല സുഹൃത്തുക്കളുമായി പങ്കിടും
ട്രാഫോർഡ് കൗൺസിലിൽ മാത്രം മത്സരിക്കുന്നത് പത്ത് മലയാളികൾ; യു കെ എം എ അടക്കമുള്ള സംഘടനാ ഭരവാഹികൾ പലരും രംഗത്ത്; ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം മലയാളികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പായി ലോക്കൽ കൗൺസിൽ ഇലക്ഷൻ
ബ്രിട്ടനിൽ നഴ്‌സിങ് സമരം കൊടുമ്പിരി കൊള്ളുന്നു; നൂറിലധികം എൻ എച്ച് എസ് ട്രസ്റ്റുകളിൽ സമരം പൂർണ്ണം; ഞായറാഴ്‌ച്ച തുടങ്ങിയ സമരം ഇന്ന് പുലർച്ച വരെ തുടർന്നു; എമർജൻസി വാർഡുകളിൽ പോലും രോഗികളെ എടുത്തില്ല.; നഴ്സിങ് സമരത്തിന് ജനപിന്തുണ കുറയുന്നുവെന്ന് റിപ്പോർട്ടുകൾ
വിസിറ്റിങ് വിസയിൽ യുകെയിൽ കഴിയവേ അഭയാർത്ഥി വിസ തേടി; ജീവിതം കയ്യെത്തിപിടിക്കാൻ നോക്കവേ കാൻസർ പിടികൂടി; മാനുഷിക പരിഗണനയിൽ സർക്കാർ അഞ്ചു വർഷത്തെ വിസ നൽകിയപ്പോഴേക്കും മരണമെത്തി; തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ജെർലിൻ മരണത്തിനു കീഴടങ്ങിയത് മക്കളെ ഒരു നോക്ക് കാണാനാകാതെ
ട്രാൻസിറ്റ് വിസയിൽ യു കെയിൽ എത്തിയാൽ പിന്നെ ഹെൽത്ത് കെയർ വിസയിലേക്ക് മാറാമോ? യു കെയിൽ ഏജന്റുമാർ എല്ലാം ശരിയാക്കുമോ? വി എഫ് എസിൽ അപ്പോയിന്റ്മെന്റ് വരെ എടുത്തെന്ന് വിശ്വസിപ്പിച്ച് കാശു പിടുങ്ങിയ ഏജന്റുമാർ യു കെയിൽ തന്നെ; പണം നഷ്ടപ്പെട്ട് മൂന്ന് മലയാളികൾ
ബ്രിട്ടനിൽ എത്തിയത് നഴ്‌സുമാരായ ഭാര്യമാരുടെ വിലാസത്തിൽ; മറ്റുപണി കിട്ടാതെ വന്നപ്പോൾ പൂളിലെ ബജറ്റ് റീറ്റെയ്ൽ സ്‌റ്റോറിൽ രാത്രി ഷിഫ്റ്റിൽ ജോലി; മൈക്രോ വേവ് ഓവനും, അയേൺ ബോക്സും, കളിപ്പാട്ടവും, അടക്കം മോഷ്ടിച്ച് ട്രോളിയിൽ കടത്തി; അഞ്ചു ന്യൂജെൻ ഫ്രീക്കന്മാർ പ്രവാസി മലയാളികളെ നാണം കെടുത്തിയ കഥ
യുകെയിലെ ഇടതുപക്ഷക്കാർ കൂട്ടിയിടിക്കാൻ തയ്യാറായി രംഗത്ത്; ഭരണത്തിന്റെ രസം നുകരാൻ അണികളിൽ ആവേശം കൂടിയപ്പോൾ പതിവ് കണ്ണുരുട്ടൽ മാറ്റി ഇരു കൂട്ടരെയും ചേർത്ത് പിടിക്കുന്ന അടവ് നയവുമായി സിപിഎം നേതൃത്വം; കൈരളിക്കാർക്ക് കയ്യടിക്കാൻ എഎ റഹീം എംപി വരുമ്പോൾ സമീക്ഷക്ക് കരുതലാകാൻ സംസ്ഥാന സെക്രട്ടറി ഗോവിന്ദനും യുകെയിലേക്ക്