Emirates - Page 33

ഇന്ത്യയിൽ ഇത്രമാത്രം പട്ടിണിയും ആഭ്യന്തര കലാപവും ഉണ്ടോ? മൂന്ന് മാസത്തിനിടയിൽ യു കെയിൽ കള്ളബോട്ട് കയറി എത്തിയത് 675 ഇന്ത്യാക്കാർ; വർക്ക് വിസ നിയമം മറികടക്കുവാനുള്ള ശ്രമം ഇന്ത്യാക്കാർക്ക് വൻ തിരിച്ചടിയായേക്കും
ഇന്നലെ രാത്രി എയർ ഇന്ത്യ കൊച്ചി വിമാനം ഗാത്വികിൽ കുടുങ്ങി; സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതായതോടെ യാത്രക്കാർ നേരിട്ടത് മിഡ്നൈറ്റ് ഡ്രാമ; യാത്രക്കാരിൽ ഒരാൾക്ക് കടുത്ത ദേഹാസ്വാസ്ഥ്യം; തകരാർ പരിഹരിച്ച് ഇന്ന് ഉച്ചയോടെ വിമാനം പറന്നേക്കും; ഗാത്വികിൽ ഒരു മാസം തികയും മുൻപേ പണിമുടക്കിയത് ദുഃസൂചനയോ?
പ്രണയിക്കാത്തവർക്കും വിവാഹം വേണ്ടേ? യു കെയിൽ ഇന്ത്യൻ മോഡൽ വിവാഹങ്ങളെ കുറിച്ച് ടിവി പ്രോഗ്രാമുമായി മലയാളി; ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
ജർമ്മനിയിൽ പനിബാധിച്ചു മരിച്ച ഇരിട്ടി സ്വദേശിനിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും; മൃതദേഹം എയർഇന്ത്യാ വിമാനത്തിൽ ഡൽഹിയിലും തുടർന്ന് ബംഗളുരു വഴി ഇരിട്ടിൽ എത്തിക്കും; സംസ്‌ക്കാരം ഞായറാഴ്‌ച്ചയെന്ന് ബന്ധുക്കൾ
സ്വയം തൊഴിൽ ചെയ്യുന്ന യുകെയിലെ ഭർത്താക്കന്മാർ സൂക്ഷിക്കുക; ഭാര്യ മരിക്കുകയോ പിണങ്ങുകയോ ചെയ്താൽ വീട് കൈവിട്ടു പോകുമോ? മാഞ്ചസ്റ്ററിൽ നിന്നെത്തുന്ന ജോസിന്റെ വേദനയുടെ കഥ കണ്ണ് തുറപ്പിക്കാൻ കാരണമാകുമോ? പണത്തിനു മുന്നിൽ മനുഷ്യ ബന്ധങ്ങൾ ആവിയാകുന്നത് അവിശ്വസനീയമായ വിധത്തിൽ
റെജിസ്റ്റേർഡ് ഇമിഗ്രേഷൻ അഡ്വൈസർ അല്ലാതിരുന്നിട്ടും റിക്രൂട്ട്മെന്റിന് നേതൃത്വം നൽകി; ബ്രിട്ടണിൽ ഇന്ത്യാക്കാരന് ഒരു വർഷത്തെ തടവും പിഴയും; തെറ്റായ ഉപദേശം കിട്ടിയ ഓരോരുത്തർക്കും നഷ്ടപരിഹാരവും നൽകണം
രണ്ടാമത്തെ കൺമണിയെ കൺകുളിർക്കെ കാണും മുന്നേ പിതാവിനെ തേടി മരണമെത്തി; ആശുപത്രിയിൽ ഭാര്യയെയും നവജാത ശിശുവിനെയും കാണാനെത്തിയ ഷൈജു സ്‌കറിയ ഹൃദയാഘാതത്തിനു കീഴടങ്ങിയത് നിമിഷ വേഗത്തിൽ; കുഞ്ഞോമനയുടെ വരവറിയിച്ചു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് കരൾ പിളർക്കുന്ന കാഴ്ചയാകുമ്പോൾ; കണ്ണീരോടെ യുകെ മലയാളികൾ
യുപിയിലെ കർഷകൻ ആയിരം കിലോ കോളിഫ്‌ളവർ നശിപ്പിച്ചപ്പോൾ കരഞ്ഞുപോയ മനസ്; ശരീരം തളർന്ന ശബരി എന്ന യുവാവിനെ പെറ്റമ്മയെ പോലെ പരിചരിച്ച് വീട്ടുകാരെ പോലും ഞെട്ടിച്ചു; നാട്ടിലേക്ക് ശബരി പറക്കുമ്പോഴും കാവൽമാലാഖയായി ഒപ്പം; യുകെ മലയാളികൾക്ക് അഭിമാനിക്കാം ഈ നഴ്‌സിനെ കരുതി
ഇന്നലെ രാത്രിയോടെ യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു മരണങ്ങൾ; വെക്ഫീൽഡിൽ മഞ്ജുഷും ചിചെസ്റ്ററിൽ റെജിയും മരണത്തിനൊപ്പം യാത്രയായത് അടുത്തടുത്ത മണിക്കൂറുകളിൽ; ഇരുവരുടെയും മരണ കാരണമായത് ക്യാൻസർ എന്നതും യാദൃശ്ചികം; ഇരുവർക്കും അന്ത്യനിദ്ര ഒരുങ്ങുക ജന്മനാട്ടിൽ
ബ്രിട്ടനിലെ നഴ്സുമാരുടെ സമരത്തിന് ഉണ്ടായിരുന്ന ജനപിന്തുണ ഇനി ഇല്ലാതാവുമോ? ഏപ്രിൽ 30 ന് 48 മണിക്കൂർ സമരത്തിന് പുറമെ ക്രിസ്തുമസ് വരെ തുടർച്ചയായി സമരം; ജൂനിയർ ഡോക്ടർമാരുമായി കൈകോർത്തും മുൻപോട്ട്; രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കും