Emirates - Page 34

ദുബായിൽ ദെയ്‌റ ഫിർജ് മുറാറിലെ കെട്ടിടത്തിൽ വൻ തീപിടിത്തം; രണ്ട് മലയാളികൾ അടക്കം 15 പേർ മരിച്ചു; ദുരന്തത്തിൽ പെട്ടത് വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷും ഭാര്യയും; മലയാളികളുടെ മരണം പുക ശ്വസിച്ച്
ബ്രിട്ടണിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട്ടിൽ വൻ അഗ്‌നിബാധ; വസ്ത്രങ്ങളടക്കം സകലതും നഷ്ടമായി; ആറു പേർ താമസിച്ച വീട്ടിൽ തീ പടർന്നത് നിമിഷ വേഗത്തിൽ; പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബെഡിൽ നിന്നും, ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടർന്നെന്ന് ആദ്യ നിഗമനം; സഹായ വാഗ്ദാനവുമായി യുകെ മലയാളികൾ   
കൊടുംവിഷം വമിക്കുന്ന ടിക് ടോക് വീഡിയോ; യു കെയിൽ എത്തി ജാതി പറഞ്ഞാൽ അകത്താകും; ദളിത് സമൂഹത്തെ ടിക് ടോക്കിലൂടെ അപമാനിച്ച ഇന്ത്യൻ വംശജന് ബ്രിട്ടീഷ് കോടതി വിധിച്ചത് ഒന്നരവർഷത്തെ തടവ്
യൂണിവേഴ്സിറ്റിയിൽ തരികിട പണിക്കിറങ്ങിയ വിദ്യാർത്ഥികൾക്ക് എതിരെ അച്ചടക്ക നടപടി; ക്ലാസിൽ പോകാതെ അറ്റൻഡൻസ് ലഭിക്കാൻ കാർഡ് പെൺകുട്ടികളുടെ കയ്യിൽ കൊടുത്തു വിട്ടു പണിക്കിറങ്ങിയത് മലയാളി ബുദ്ധിമാന്മാർ; ഈസ്റ്റ് ആംഗ്ലിയ കാമ്പസിലെ പരിശോധനയിൽ കാർഡ് ഉടമകൾക്കും സഹായത്തിനിറങ്ങിയവർക്കും എതിരെ നടപടി
അപകടകരമാം വേഗത്തിൽ മോസ്‌കിലേക്ക് കാറോടിച്ചു കയറ്റി; വിശ്വാസികളെ ഭീഷണിപ്പെടുത്തി; മത നിന്ദയും നടത്തിയത് ശരൺ കരുണാകൻ; വിദ്വേഷവും വളർത്തുന്ന ഹീനമായ കുറ്റത്തിന് കാനഡയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
സ്റ്റുഡന്റ് വിസ എടുത്തത് ജനുവരിയിൽ തുടങ്ങുന്ന കോഴ്സിന്; യു കെയിൽ എത്തിയത് ഒക്ടോബറിലെ കോഴ്സിനെന്ന് പറഞ്ഞ് നേരത്തെ; പാക്കിസ്ഥാനിൽ നിന്നെത്തിയ വിദ്യാർത്ഥിയെ വിസ റദ്ദാക്കി നാടുകടത്തിയ വാർത്തയുടെ ഞെട്ടൽ മാറാതെ മലയാളികളും
സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ ജോലി ലഭിക്കുന്നത് നൂറിൽ ഏഴു പേർക്ക് മാത്രം; പഠന ശേഷം ജോലി ഒരു ലോട്ടറിയാകുമ്പോൾ മലയാളി വിദ്യാർത്ഥികൾ അഭയം തേടുന്നത് കെയർ വിസയിൽ; കെയർ ഹോമുകളിലും അവസരം കുറയുമ്പോൾ യുകെ വരവ് ഇനിയുള്ള കാലം പലവട്ടം ചിന്തിച്ചിട്ട് മതി
സമര സ്ഥലത്തും അഞ്ജുവിനായി മെഴുകുതിരികൾ കത്തിച്ചു നഴ്‌സുമാർ; ആകാശത്തേക്ക് ബലൂൺ പറത്തി കുഞ്ഞുങ്ങൾ; കൊല ചെയ്യപ്പെട്ട മലയാളി അമ്മയേയും മക്കളെയും ബ്രിട്ടീഷ് ജനത നെഞ്ചോട് ചേർത്ത് വയ്ക്കുന്നതിങ്ങനെ; കൊലയാളിയായ സാജുവിനുള്ള ശിക്ഷ ജൂലൈ മൂന്നിന്; മക്കളുടെ കാര്യം കേട്ടപ്പോൾ പ്രയാസത്തോടെ എനിക്കറിയില്ലെന്ന് മറുപടിയും
സ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?
കെയറർ വിസ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയോ? എൽ ഇ ടി എസ് ഇല്ലാത്ത നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് എത്താൻ കഴിയില്ലെ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്താണ്? ഹോം ഓഫീസ് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ വരുത്തിയ മാറ്റം ഇന്ത്യാക്കാരെ എങ്ങനെ ബാധിക്കും?
ലണ്ടനിൽ മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും കൂട്ടക്കൊലയിൽ ഭർത്താവ് സാജു കുറ്റമേറ്റു; കോടതിയിൽ പ്രതി നിന്നത് ഭാവവ്യത്യാസമില്ലാതെ; പ്രോസിക്യൂഷൻ ശക്തമായ വാദവുമായെത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർക്ക് തണുപ്പൻ നിലപാട്; ശിക്ഷാവിധി ജൂലൈ മൂന്നിന്
അറസ്റ്റിലായ രണ്ടു മലയാളികളെ വെള്ളിയാഴ്ച നാട് കടത്തും; ഒരാൾക്ക് ഇടക്കാല ജാമ്യം; ബ്രിട്ടൻ നടപടി കടുപ്പിക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി വന്നവർ വെറും കയ്യോടെ മടങ്ങുന്നു; ജോലിയുടെ പേരിൽ നടപടിയെന്നത് മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ആശ്രിത വിസക്കാർക്കും താക്കീതായി മാറുന്നു